Thursday, September 19th, 2019

ഈ ഓണത്തിന് ഏത്തക്ക പ്രഥമന്‍ തയ്യാറാക്കാം

എളുപ്പത്തില്‍ തയ്യാറാക്കാവുന്നതും, സ്വാദിഷ്ടവുമായതാണ് ഏത്തക്ക പ്രഥമന്‍. പഴുത്ത നേന്ത്രപ്പഴം ചെറുതാക്കി നുറുക്കിയത്, ശര്‍ക്കര ഉരുക്കിയത്, തേങ്ങാപ്പാല്‍, ഏലക്ക പൊടിച്ചത്, അണ്ടിപ്പരിപ്പ്, മുന്തിരി, നെയ്യ് എന്നിവ ഉണ്ടെങ്കില്‍ സ്വാദിഷ്ടമായ ഏത്തക്ക പ്രഥമന്‍ തയ്യാറാക്കാം. തയ്യാറാക്കുന്ന വിധം പാന്‍ ചൂടാക്കി അല്‍പം നെയ്യൊഴിച്ച് അരിഞ്ഞുവെച്ച പഴം വഴറ്റുക. നന്നായി വഴറ്റിയശേഷം അതിലേക്ക് ശര്‍ക്കരപാനി ഒഴിച്ച് തുടരെയിളക്കി യോജിപ്പിക്കുക. ശേഷം രണ്ടാംപാല്‍ ഒഴിച്ച് നന്നായി ഇളക്കി കുറുക്കുക. കുറുകിവരുമ്പോള്‍ ഒന്നാംപാല്‍ ചേര്‍ക്കുക. ഇളക്കി നന്നായി ചൂടാകുമ്പോള്‍ ഏലക്കപ്പൊടിയും, അണ്ടിയും മുന്തിരിയും വറുത്തതും … Continue reading "ഈ ഓണത്തിന് ഏത്തക്ക പ്രഥമന്‍ തയ്യാറാക്കാം"

Published On:Sep 10, 2019 | 12:18 pm

എളുപ്പത്തില്‍ തയ്യാറാക്കാവുന്നതും, സ്വാദിഷ്ടവുമായതാണ് ഏത്തക്ക പ്രഥമന്‍. പഴുത്ത നേന്ത്രപ്പഴം ചെറുതാക്കി നുറുക്കിയത്, ശര്‍ക്കര ഉരുക്കിയത്, തേങ്ങാപ്പാല്‍, ഏലക്ക പൊടിച്ചത്, അണ്ടിപ്പരിപ്പ്, മുന്തിരി, നെയ്യ് എന്നിവ ഉണ്ടെങ്കില്‍ സ്വാദിഷ്ടമായ ഏത്തക്ക പ്രഥമന്‍ തയ്യാറാക്കാം.
തയ്യാറാക്കുന്ന വിധം
പാന്‍ ചൂടാക്കി അല്‍പം നെയ്യൊഴിച്ച് അരിഞ്ഞുവെച്ച പഴം വഴറ്റുക. നന്നായി വഴറ്റിയശേഷം അതിലേക്ക് ശര്‍ക്കരപാനി ഒഴിച്ച് തുടരെയിളക്കി യോജിപ്പിക്കുക. ശേഷം രണ്ടാംപാല്‍ ഒഴിച്ച് നന്നായി ഇളക്കി കുറുക്കുക. കുറുകിവരുമ്പോള്‍ ഒന്നാംപാല്‍ ചേര്‍ക്കുക. ഇളക്കി നന്നായി ചൂടാകുമ്പോള്‍ ഏലക്കപ്പൊടിയും, അണ്ടിയും മുന്തിരിയും വറുത്തതും ചേര്‍ത്തിളക്കി ചെറിയ ചൂടില്‍ ഉപയോഗിക്കുക.

LIVE NEWS - ONLINE

  • 1
    35 mins ago

    ‘ഓണം ഓഫര്‍’ കഴിഞ്ഞു; വാഹന പരിശോധന കര്‍ശനമാക്കി, പിഴ പിന്നീട്

  • 2
    1 hour ago

    യു.എന്‍.എ ഫണ്ട് തിരിമറി; ജാസ്മിന്‍ ഷാ അടക്കം നാലുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

  • 3
    2 hours ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 4
    2 hours ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 5
    2 hours ago

    വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

  • 6
    2 hours ago

    ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

  • 7
    3 hours ago

    തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്

  • 8
    3 hours ago

    മദനിയുടെ ആരോഗ്യനില അതീവ ഗുരുതരം

  • 9
    3 hours ago

    നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറാ ചിത്രത്തിലും വിക്രം ലാന്ററില്ല