Wednesday, July 24th, 2019

ഏത്തപ്പഴം കൊണ്ട് ദോശ!

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന വിവഭവമാണിത്

Published On:Jun 21, 2019 | 10:12 am

ദോശ ഇഷ്ടപ്പെടുന്നവര്‍ക്കായി ഏത്തപ്പഴം ദോശ ഉണ്ടാക്കിയാലോ. ഒരേ ദോശ കഴിച്ച് മടുത്തവര്‍ക്ക് ഇത് തീര്‍ച്ചയായും ഇഷ്ടപ്പെടും. ഏത്തപ്പഴം ഇല്ലാത്ത വീടുകളും ഉണ്ടാവില്ല. എന്നാല്‍ പിന്നെ എളുപ്പത്തില്‍ ഏത്തപ്പഴം ദോശ തയ്യാറാക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന വിവഭവമാണിത്
ആദ്യം നല്ല പഴുത്ത പഴം നന്നായി ഉടച്ചെടുക്കുക. നെയ്യില്‍ വറുത്ത അണ്ടിപരിപ്പും കിസ്മിസും ചേര്‍ക്കുക. ഇതിലേക്ക് മൈദ, ഏലയക്കപ്പൊടി, അരിപ്പൊടി, പഞ്ചസാര ചേര്‍ത്ത് മാവ് നന്നായി യോജിപ്പിച്ചെടുക്കുക. പാത്രത്തില്‍ നെയ് പുരട്ടി. മാവ് പരത്തി ചുട്ടെടുക്കുക.

LIVE NEWS - ONLINE

  • 1
    14 mins ago

    പോലീസ് നേരായ വഴിക്കല്ല: എല്‍ദോ എബ്രാഹാം എം.എല്‍.എ

  • 2
    39 mins ago

    സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

  • 3
    42 mins ago

    എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

  • 4
    1 hour ago

    സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

  • 5
    2 hours ago

    ചെറുതല്ല എന്നാല്‍ വലുതും

  • 6
    2 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്

  • 7
    2 hours ago

    ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല

  • 8
    2 hours ago

    പോലീസിനെ കയറൂരി വിട്ടു: ചെന്നിത്തല

  • 9
    3 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്കായിക ലോകം ഇനി ടോക്യോയിലേക്ക്