Wednesday, February 20th, 2019

ഇന്തോനേഷ്യന്‍ വിമാനം കടലില്‍ വീണു; യാത്രക്കാര്‍ രക്ഷപ്പെട്ടു

ബാലി : ഇന്തോനേഷ്യന്‍ വിമാനം റണ്‍വെയില്‍ നിന്ന് തെന്നി കടലില്‍ പതിച്ചു. 22 യാത്രക്കാര്‍ക്ക് നിസ്സാര പരിക്കേറ്റു. 101 യാത്രക്കാരുമായി പോകുകയായിരുന്ന ലയണ്‍ എയറിന്റെ ബോയിംഗ് 737 വിമാനമാണ് ഡെന്‍പാസര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കവെ നിയന്ത്രണം നഷ്ടപ്പെട്ട് കടലില്‍ പതിക്കുകയായിരുന്നു. ഉച്ചതിരിഞ്ഞ് 3.45ഓടെയായിരുന്നു സംഭവം. യാത്രക്കാരെ എമര്‍ജന്‍സി വാതിലിലൂടെ രക്ഷപ്പെടുത്തി.

Published On:Apr 13, 2013 | 7:43 pm

ബാലി : ഇന്തോനേഷ്യന്‍ വിമാനം റണ്‍വെയില്‍ നിന്ന് തെന്നി കടലില്‍ പതിച്ചു. 22 യാത്രക്കാര്‍ക്ക് നിസ്സാര പരിക്കേറ്റു.
101 യാത്രക്കാരുമായി പോകുകയായിരുന്ന ലയണ്‍ എയറിന്റെ ബോയിംഗ് 737 വിമാനമാണ് ഡെന്‍പാസര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കവെ നിയന്ത്രണം നഷ്ടപ്പെട്ട് കടലില്‍ പതിക്കുകയായിരുന്നു. ഉച്ചതിരിഞ്ഞ് 3.45ഓടെയായിരുന്നു സംഭവം. യാത്രക്കാരെ എമര്‍ജന്‍സി വാതിലിലൂടെ രക്ഷപ്പെടുത്തി.

LIVE NEWS - ONLINE

  • 1
    10 hours ago

    ജവാന്മാരുടെ മൃതദേഹങ്ങള്‍ തെളിവായി അയയ്ക്കണോ: ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്

  • 2
    12 hours ago

    കാസര്‍കോട് ഇരട്ടക്കൊലപാതകം; പിതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 3
    15 hours ago

    പെരിയ ഇരട്ടക്കൊല; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

  • 4
    18 hours ago

    എന്നവസാനിപ്പിക്കും നിങ്ങളീ ചോരക്കുരുതി ?

  • 5
    18 hours ago

    കാസര്‍കോട് സംഭവത്തില്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

  • 6
    19 hours ago

    പീതാംബരനെ സിപിഎം പുറത്താക്കി

  • 7
    19 hours ago

    പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം: മുഖ്യമന്ത്രി

  • 8
    19 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ: മുഖ്യമന്ത്രി

  • 9
    19 hours ago

    പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍