Friday, November 16th, 2018

കോണ്‍ഗ്രസ് ബിയുടെ മുന്നണി പ്രവേശനം ഉടന്‍: ബാലകൃഷ്ണ പിള്ള

ഇടതുമുന്നണിയില്‍ പ്രവേശനം നേടും

Published On:Jul 30, 2018 | 3:20 pm

കൊല്ലം: കേരള കോണ്‍ഗ്രസ്ബിയുടെ മുന്നണി പ്രവേശനം ഉടനുണ്ടാകുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ള. കേരള കോണ്‍ഗ്രസ്ബി ആയി തന്നെ ഇടതുമുന്നണിയില്‍ പ്രവേശനം നേടുമെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. പുനലൂരില്‍ കേരളാ കോണ്‍ഗ്രസ്ബി കൊല്ലം ജില്ലാ നേതൃത്വ പരിശീലന ക്യാമ്പില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ, കേരള കോണ്‍ഗ്രസ്ബിയെ ഇടതുമുന്നണിയില്‍ എടുക്കുന്നതിനു സിപിഐക്ക് യാതൊരു എതിര്‍പ്പുമില്ലെന്നു ക്യാമ്പില്‍ സംസാരിച്ച പാര്‍ട്ടി സംസ്ഥാന അസി.സെക്രട്ടറി കെ. പ്രകാശ് ബാബു പറഞ്ഞിരുന്നു. ആര്‍. ബാലകൃഷ്ണപിള്ളയും കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയും സന്നിഹിതരായിരുന്ന വേദിയിലാണ് പ്രകാശ്ബാബു നിലപാട് വ്യക്തമാക്കിയത്.

 

LIVE NEWS - ONLINE

  • 1
    36 mins ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 2
    3 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 3
    6 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 4
    7 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 5
    8 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 6
    8 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 7
    9 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 8
    9 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 9
    9 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി