Tuesday, September 25th, 2018

ബേക്കറി കുത്തിത്തുറന്നു കവര്‍ച്ച

കൊല്ലം: കൊട്ടാരക്കരയിലെ ബേക്കറി കുത്തിത്തുറന്ന് 18,000 രൂപയും ഒരു പവന്‍ സ്വര്‍ണവും മോഷ്ടാക്കള്‍ കവര്‍ന്നു. മൈലം മുട്ടമ്പലം എംജിഎം സ്‌കൂളിന്‌സമീപം എന്‍. പ്രീതയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്മി ബേക്കറിയില്‍ കഴിഞ്ഞ രാത്രിയാണ് കവര്‍ച്ച നടന്നത്. ബേക്കറിയും പലചരക്കുകടയും അടുത്തടുത്ത മുറികളിലായാണ്. ഷട്ടറിലിട്ട പൂട്ട് അറുത്തുമാറ്റിയശേഷം ഷട്ടറില്‍ വിള്ളലുണ്ടാക്കിയാണു മോഷ്ടാക്കള്‍ അകത്തുകടന്നത്. എന്‍ജിനീയറിങ് ഡിപ്ലോമക്ക് പഠിക്കുന്ന മകന്റെ സെമസ്റ്റര്‍ ഫീസ് അടക്കാന്‍ സൂക്ഷിച്ചിരുന്നതാണ് പണം. കടക്ക് പിന്‍ഭാഗത്തെ വീട്ടിലാണ് ഉടമ താമസിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര പോലീസ് കേസെടുത്തു.

Published On:May 23, 2018 | 8:00 am

LIVE NEWS - ONLINE

  • 1
    38 mins ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 2
    2 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 3
    4 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 4
    5 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 5
    7 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 6
    7 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 7
    7 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 8
    8 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 9
    9 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി