Tuesday, November 13th, 2018

കെആര്‍ ബേക്കറി അടിച്ചുതകര്‍ത്ത് കൊള്ളയടിച്ചകേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍

മലപ്പുറം: താനൂര്‍ അപ്രഖ്യാപിത ഹര്‍ത്താലിനോടനുബന്ധിച്ച് താനൂരിലെ കെആര്‍ ബേക്കറി അടിച്ചുതകര്‍ത്ത് കൊള്ളയടിച്ച സംഭവത്തില്‍ ഒന്നാം പ്രതി അറസ്റ്റില്‍. ചാപ്പപ്പടി സ്വദേശി അന്‍സാര്‍(22) ആണ് താനൂര്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞമാസം 16ന് ആണ് അക്രമം നടന്നത്. സംഭവത്തിന്‌ശേഷം ഒളിവിലായിരുന്നു. തിരൂര്‍ കെജി പടിയില്‍വച്ച് എസ്‌ഐ രാജേന്ദ്രനും സംഘവുമാണ് പിടികൂടിയത്. പ്രതിയെ പരപ്പനങ്ങാടി കോടതി റിമാന്‍ഡ് ചെയ്തു.

Published On:May 9, 2018 | 8:06 am

LIVE NEWS - ONLINE

  • 1
    12 hours ago

    പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

  • 2
    13 hours ago

    ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

  • 3
    13 hours ago

    കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

  • 4
    14 hours ago

    കെ.എം ഷാജിയുടെ അയോഗ്യത തുടരും

  • 5
    16 hours ago

    ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

  • 6
    17 hours ago

    നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

  • 7
    17 hours ago

    സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

  • 8
    18 hours ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 9
    18 hours ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി