Thursday, February 21st, 2019

ബജാജ് ആര്‍ ഇ

ബജാജ് കുടുംബത്തിലെ പുതിയ അംഗമാണ് ബജാജ് ആര്‍ ഇ. ഫോര്‍ വീലര്‍ കമ്പോളത്തില്‍ ഇടപെടാനുള്ള ബജാജിന്റെ അദ്യ ശ്രമത്തിന് ചില പ്രശ്‌നങ്ങളെ നേരിടേണ്ടി വന്നെങ്കിലും അതെല്ലാം മറികടന്നാണ് കമ്പനിയുടെ വരവ്. ബജാജ് ഓട്ടോ റിക്ഷക്ക് പകരമായാണ് ബജാജ് ആര്‍ ഇ 60 ക്വാര്‍ഡ്രൈസൈക്കിള്‍ പുറത്തിറക്കുന്നതെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. ഔറംഗാബാദിലെ കേദാര്‍ ബിന്ദുവില്‍ ഇതിനകം പരീക്ഷണം നടത്തി കഴിഞ്ഞ ഈ വാഹനം പ്രവര്‍ത്തനത്തില്‍ ബജാജിന്റെ മറ്റ് ഉല്‍പ്പന്നങ്ങളെ പോലെ തന്നെ മികവുറ്റതാണെന്ന് കമ്പനി സാക്ഷ്യപ്പെടുത്തുന്നു. ടാറ്റയുടെ … Continue reading "ബജാജ് ആര്‍ ഇ"

Published On:May 20, 2013 | 11:55 am

Bajaj RE60 Fullബജാജ് കുടുംബത്തിലെ പുതിയ അംഗമാണ് ബജാജ് ആര്‍ ഇ. ഫോര്‍ വീലര്‍ കമ്പോളത്തില്‍ ഇടപെടാനുള്ള ബജാജിന്റെ അദ്യ ശ്രമത്തിന് ചില പ്രശ്‌നങ്ങളെ നേരിടേണ്ടി വന്നെങ്കിലും അതെല്ലാം മറികടന്നാണ് കമ്പനിയുടെ വരവ്. ബജാജ് ഓട്ടോ റിക്ഷക്ക് പകരമായാണ് ബജാജ് ആര്‍ ഇ 60 ക്വാര്‍ഡ്രൈസൈക്കിള്‍ പുറത്തിറക്കുന്നതെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. ഔറംഗാബാദിലെ കേദാര്‍ ബിന്ദുവില്‍ ഇതിനകം പരീക്ഷണം നടത്തി കഴിഞ്ഞ ഈ വാഹനം പ്രവര്‍ത്തനത്തില്‍ ബജാജിന്റെ മറ്റ് ഉല്‍പ്പന്നങ്ങളെ പോലെ തന്നെ മികവുറ്റതാണെന്ന് കമ്പനി സാക്ഷ്യപ്പെടുത്തുന്നു. ടാറ്റയുടെ നാനോ കാറിനെ അനുസ്മരിപ്പിക്കുന്നതാണ് ബജാജിന്റെ പുതിയ വാഹനം. നാനോ പോലെ തന്നെ പ്രവവര്‍ത്തനമികവിലും സുരക്ഷിതത്വത്തിലും ഈ കാറും ഒട്ടും പിന്നിലല്ലെന്നാണ് കമ്പനി നല്‍കുന്ന ഉറപ്പ്.

 

LIVE NEWS - ONLINE

  • 1
    8 hours ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    9 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    11 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    13 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    14 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    16 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    18 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    18 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    18 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു