Sunday, September 23rd, 2018

പള്‍സര്‍ 375 തയ്യാര്‍

വളരേ അധികം പ്രതീക്ഷയോടെ ഇരുചക്ര വാഹന പ്രേമികള്‍ കാത്തിരിക്കുന്ന വാഹനമാണ് പള്‍സര്‍ 375. ഡ്യൂക്ക് 200ന്റെ അതേ എന്‍ജിന്‍ ഉപയോഗിച്ചുകൊണ്ട് പള്‍സര്‍ 200 വന്നതുപോലെ. എന്‍ജിനില്‍ ഭാരത്തിന് ആനുപാതികമായി ട്യൂണ്‍ ചെയ്താണ് പുതിയ പള്‍സര്‍ 375 വരുന്നത് . ബജാജ് കെടിഎമ്മിന്റെ സഹായ സഹകരണത്തോടെ ആണ് നിര്‍മാണം തുടങ്ങിയിരിക്കുന്നത് . ബജാജിന് സാങ്കേതിക സഹായം നല്‍കുകയാണ് കെടിഎം ചെയ്യുന്നത്. ഇതിന് പകരമായി രാജ്യത്തെ ബജാജ് വില്‍പന സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ കെടിഎമ്മിന് കഴിയും. ബജാജ് ബൈക്കുകളിലൊന്നും കാണാത്ത ട്വിന്‍ … Continue reading "പള്‍സര്‍ 375 തയ്യാര്‍"

Published On:May 23, 2013 | 12:26 pm

Bajaj-KTM-Pulsar375വളരേ അധികം പ്രതീക്ഷയോടെ ഇരുചക്ര വാഹന പ്രേമികള്‍ കാത്തിരിക്കുന്ന വാഹനമാണ് പള്‍സര്‍ 375. ഡ്യൂക്ക് 200ന്റെ അതേ എന്‍ജിന്‍ ഉപയോഗിച്ചുകൊണ്ട് പള്‍സര്‍ 200 വന്നതുപോലെ. എന്‍ജിനില്‍ ഭാരത്തിന് ആനുപാതികമായി ട്യൂണ്‍ ചെയ്താണ് പുതിയ പള്‍സര്‍ 375 വരുന്നത് . ബജാജ് കെടിഎമ്മിന്റെ സഹായ സഹകരണത്തോടെ ആണ് നിര്‍മാണം തുടങ്ങിയിരിക്കുന്നത് . ബജാജിന് സാങ്കേതിക സഹായം നല്‍കുകയാണ് കെടിഎം ചെയ്യുന്നത്. ഇതിന് പകരമായി രാജ്യത്തെ ബജാജ് വില്‍പന സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ കെടിഎമ്മിന് കഴിയും. ബജാജ് ബൈക്കുകളിലൊന്നും കാണാത്ത ട്വിന്‍ പോഡ് പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളാണ് പള്‍സര്‍ 375ല്‍ ഉണ്ടാവുക. 38 കുതിരശക്തി മുതല്‍ 42 കുതിരശക്തി വരെ പകരാന്‍ കഴിയുന്ന വിധത്തില്‍ എന്‍ജിനെ ട്യൂണ്‍ ചെയ്യും എന്നാണ് പ്രതീക്ഷ. വാഹനത്തിന്റെ വെയ്റ്റ് 140 കിലോഗ്രാമ് വരും. ഏ കദേശം 2 ലക്ഷം രൂപ വിലവരും എന്നാണ് പ്രതീക്ഷ.

LIVE NEWS - ONLINE

  • 1
    11 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    12 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    15 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    17 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    17 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    17 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    20 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    20 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    20 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള