Saturday, July 20th, 2019

ബൂട്ടിയയുടെ സമ്പാദ്യം 16 കോടി

      കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥിയായി പശ്ചിമബംഗാളിലെ ഡാര്‍ജിലിങ്ങില്‍ നിന്ന് മത്സരിക്കുന്ന ഫുട്‌ബോള്‍ താരം ബൈച്ചുങ് ബൂട്ടിയയ്ക്ക് സമ്പാദ്യം 16 കോടി. തെരെഞ്ഞടുപ്പ് കമ്മീഷന് ബൂട്ടിയ നല്‍കിയ കണക്കുകള്‍ പ്രകാരമാണിത്. സ്വന്തം പേരില്‍ 3.89 കോടിയുെടയും ഭാര്യ മാധുരിക്ക് 1.08 കോടിയുടെയും സ്വന്തം സമ്പാദ്യമുണ്ട്. ബൂട്ടിയയുടെ കൈവശം തുകയായി 2.64 ലക്ഷവും ഭാര്യയുടെ കൈവശം 2.7 ലക്ഷവുമാണുള്ളത്. മറ്റ് സമ്പാദ്യങ്ങള്‍ സ്ഥലം, വാഹനം, കമ്പനി ഷെയറുകള്‍, കടപ്പത്രങ്ങള്‍ എന്നിവയിലാണ്.

Published On:Mar 25, 2014 | 11:10 am

Baichung Bhutia Full

 

 

 
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥിയായി പശ്ചിമബംഗാളിലെ ഡാര്‍ജിലിങ്ങില്‍ നിന്ന് മത്സരിക്കുന്ന ഫുട്‌ബോള്‍ താരം ബൈച്ചുങ് ബൂട്ടിയയ്ക്ക് സമ്പാദ്യം 16 കോടി. തെരെഞ്ഞടുപ്പ് കമ്മീഷന് ബൂട്ടിയ നല്‍കിയ കണക്കുകള്‍ പ്രകാരമാണിത്. സ്വന്തം പേരില്‍ 3.89 കോടിയുെടയും ഭാര്യ മാധുരിക്ക് 1.08 കോടിയുടെയും സ്വന്തം സമ്പാദ്യമുണ്ട്. ബൂട്ടിയയുടെ കൈവശം തുകയായി 2.64 ലക്ഷവും ഭാര്യയുടെ കൈവശം 2.7 ലക്ഷവുമാണുള്ളത്. മറ്റ് സമ്പാദ്യങ്ങള്‍ സ്ഥലം, വാഹനം, കമ്പനി ഷെയറുകള്‍, കടപ്പത്രങ്ങള്‍ എന്നിവയിലാണ്.

LIVE NEWS - ONLINE

  • 1
    9 mins ago

    കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

  • 2
    21 mins ago

    സിഒടി നസീര്‍ വധശ്രമം; ഷംസീര്‍ എംഎല്‍എ എത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍

  • 3
    1 hour ago

    തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി

  • 4
    1 hour ago

    സോന്‍ഭദ്ര സന്ദര്‍ശിക്കാനെത്തിയ എപിമാര്‍ കസ്റ്റഡിയില്‍

  • 5
    2 hours ago

    വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

  • 6
    2 hours ago

    വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

  • 7
    2 hours ago

    കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു

  • 8
    3 hours ago

    ആടൈയിലെ ചുംബന രംഗത്തിന് എന്താണിത്ര കുഴപ്പം

  • 9
    3 hours ago

    കാവര്‍ഷം കനത്തു; ചൊവ്വാഴ്ചവരെ കനത്ത മഴ തുടരും