Sunday, September 23rd, 2018

ബഹ്‌റൈന്‍ ദിനാറിന് 189.50 ഇന്ത്യന്‍ രൂപ

ഇന്ത്യന്‍ രൂപയുടെ മൂല്ല്യം താഴ്ചയിലേക്ക് പോയതാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് നേട്ടമാകുന്നത്.

Published On:Sep 7, 2018 | 9:36 am

മനാമ: ഒരു ബഹ്‌റൈന്‍ ദിനാറിന് 189.50 ഇന്ത്യന്‍ രൂപയിലേക്ക് വിനിമയ നിരക്ക് എത്തിയതോടെ മണി ട്രാന്‍സ്ഫര്‍ എക്‌സ്‌ചേഞ്ചുകളില്‍ പണം അയക്കാന്‍ ഇന്ത്യന്‍ പ്രവാസികളുടെ വന്‍ തിരക്ക്. റിക്കോര്‍ഡ് രീതിയില്‍ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് എത്തിനില്‍ക്കുമ്പോള്‍ കയ്യിലുള്ള തുക നാട്ടിലേക്ക് അയച്ച് ആനുകൂല്യം നേടാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ പ്രവാസികള്‍.
ഇന്ത്യന്‍ രൂപയുടെ മൂല്ല്യം താഴ്ചയിലേക്ക് പോയതാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് നേട്ടമാകുന്നത്. ഇനിയും വിനിമയ നിരക്കില്‍ വിത്യാസം ഉണ്ടാകുമോ എന്ന് ഉറ്റുനോക്കുന്ന പ്രവാസികളുമുണ്ട്.

 

LIVE NEWS - ONLINE

  • 1
    8 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    9 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    12 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    13 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    15 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    15 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി