Wednesday, July 17th, 2019

ഭഗവത് ഗീതാ ഉപന്യാസ മത്സരത്തില്‍ നദീം ഖാന് ഒന്നാം സ്ഥാനം

ജയ്പൂര്‍: ഭഗവത് ഗീതാ ഉപന്യാസ മത്സരത്തില്‍ ഇസ്ലാം മതവിശ്വാസിയായ 16കാരന് ഒന്നാം സ്ഥാനം. ജയ്പൂര്‍ സര്‍ക്കാര്‍ സ്‌കൂളിലെ പത്താം ക്‌ളാസുകാരനായ നദീം ഖാനാണ് ഈ അപൂര്‍വ നേട്ടത്തിന് അര്‍ഹനായത്. അക്ഷയപാത്ര ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച ഗീതാ ഫെസ്റ്റിലാണ് സംസ്‌കൃതത്തിലുള്ള ഗീതാ ഉപന്യാസത്തില്‍ നദീം ഒന്നാമതെത്തിയത്. പാഠ്യപദ്ധതിയുടെ ഭാഗമായി ആറാം ക്ലാസു മുതല്‍ സംസ്‌കൃതം പഠിക്കുന്ന നദീമിന് മറ്റേത് ഭാഷയേക്കാളും പ്രിയം സംസ്‌കൃതത്തോടാണ്.  

Published On:Dec 20, 2017 | 11:33 am

ജയ്പൂര്‍: ഭഗവത് ഗീതാ ഉപന്യാസ മത്സരത്തില്‍ ഇസ്ലാം മതവിശ്വാസിയായ 16കാരന് ഒന്നാം സ്ഥാനം. ജയ്പൂര്‍ സര്‍ക്കാര്‍ സ്‌കൂളിലെ പത്താം ക്‌ളാസുകാരനായ നദീം ഖാനാണ് ഈ അപൂര്‍വ നേട്ടത്തിന് അര്‍ഹനായത്. അക്ഷയപാത്ര ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച ഗീതാ ഫെസ്റ്റിലാണ് സംസ്‌കൃതത്തിലുള്ള ഗീതാ ഉപന്യാസത്തില്‍ നദീം ഒന്നാമതെത്തിയത്.
പാഠ്യപദ്ധതിയുടെ ഭാഗമായി ആറാം ക്ലാസു മുതല്‍ സംസ്‌കൃതം പഠിക്കുന്ന നദീമിന് മറ്റേത് ഭാഷയേക്കാളും പ്രിയം സംസ്‌കൃതത്തോടാണ്.

 

LIVE NEWS - ONLINE

  • 1
    6 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    8 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    11 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    11 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    12 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    13 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    14 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    14 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    15 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ