Tuesday, April 23rd, 2019

പ്രസവശേഷമുള്ള നടുവേദന പരിഹാരിക്കാം

പ്രസവ ശേഷം ശരീരത്തില്‍ നടക്കുന്ന ശാരീരിക മാറ്റങ്ങളും ഫലമായാണ് പലപ്പോഴും നടുവേദന ഉണ്ടാവുന്നത്

Published On:Dec 5, 2018 | 9:07 am

പ്രസവശേഷം നടുവേദന പല സ്ത്രീകളിലും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. പ്രസവ ശേഷം ശരീരത്തില്‍ നടക്കുന്ന ശാരീരിക മാറ്റങ്ങളും ഫലമായാണ് പലപ്പോഴും നടുവേദന ഉണ്ടാവുന്നത്. പ്രസവ സമയത്ത് നല്‍കുന്ന സമ്മര്‍ദ്ദവും പലപ്പോഴും ഇത് നടുവേദനക്ക് കാരണമാകുന്നുണ്ട്. ഒരിക്കലും പ്രസവ ശേഷമുള്ള നടുവേദന നിസ്സാരമായി കാണരുത്. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാവുന്നു. പ്രസവ ശേഷം നടുവേദന ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍
ഭാരമുള്ള വസ്തുക്കള്‍ ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യരുത്. ഇത് നടുവേദനക്ക് പ്രതിസന്ധി ഉണ്ടാക്കുന്നു. ഇത് നടുവേദനക്ക് കാരണമാകുന്നു. സന്ധികളിലും പേശികളിലും കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുന്നതിലൂടെ ഇത് പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. കുഞ്ഞിനെ എടുക്കുമ്പോള്‍ ഒരിക്കലും കൈകള്‍ വളരെയധികം നിവര്‍ത്തി എടുക്കാന്‍ ശ്രമിക്കരുത്. ഇത് നടുവേദനയ്ക്ക് കാരണമാവുന്നു. ഇളം ചൂടുവെള്ളത്തിലെ കുളി് നടുവേദനയെ ഇല്ലാതാക്കുന്നു. ഇത് പേശികള്‍ക്ക് വേദന ഇല്ലാതാക്കി മസിലിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു.
ഇരിക്കുന്ന കാര്യത്തിലും വളരെയധികം ശ്രദ്ധിക്കണം. ഇരിക്കുന്ന കാര്യത്തില്‍ കൃത്യമായ പൊസിഷന്‍ തിരഞ്ഞെടുക്കണം. അല്ലെങ്കില്‍ അത് പല വിധത്തില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ഗുരുതരമായിരിക്കും. ഇത്തരം കാര്യങ്ങള്‍ നടുവേദന ഇല്ലാതാക്കും. ശരീര ഭാരം വര്‍ദ്ധിക്കുമ്പോള്‍ അത് പലപ്പോഴും നടുവേദനക്ക് കാരണമാകുന്നു. പ്രസവ സമയത്തും ഗര്‍ഭധാരണ സമയത്തും പലരിലും ശരീരഭാരം വര്‍ദ്ധിക്കുന്നു. എന്നാല്‍ പ്രസവ ശേഷം ഇത് കൃത്യമാക്കിയില്ലെങ്കില്‍ നടുവേദനയ്ക്ക് കാരണമാവുന്നു. അതുകൊണ്ട് ഒരു മാസം കൊണ്ട് തന്നെ ശരീരഭാരം കൃത്യമാക്കാന്‍ ശ്രദ്ധിക്കണം. ഉറങ്ങുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. കിടത്തം ശരിയല്ലെങ്കില്‍ അത് നമ്മളെ നടുവേദനയിലേക്ക് എത്തിക്കുന്നു. ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ് അതുകൊണ്ട് തന്നെ ഉറങ്ങുമ്പോള്‍ കൃത്യമായി നിവര്‍ന്ന് കിടക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍ നടുവേദനയെ ഇല്ലാതാക്കാവുന്നതാണ്.

LIVE NEWS - ONLINE

  • 1
    2 hours ago

    കനത്ത പോളിംഗ് തുടരുന്നു; കണ്ണൂരില്‍ 63 ശതമാനം കടന്നു

  • 2
    3 hours ago

    കല്ലട ബസിലെ അക്രമം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

  • 3
    3 hours ago

    സംസ്ഥാനത്ത് ഇടത് തരംഗം: കോടിയേരി

  • 4
    4 hours ago

    രാത്രി ബസുകളിലെ നിയമ ലംഘനം മോട്ടോര്‍ വകുപ്പിന്റെ വീഴ്ച

  • 5
    5 hours ago

    ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും: ശ്രീധരന്‍ പിള്ള

  • 6
    6 hours ago

    പൊരിവെയിലത്തും കനത്ത പോളിംഗ്

  • 7
    6 hours ago

    യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീ പോളിംഗ് വേണമെന്ന് തുഷാര്‍

  • 8
    6 hours ago

    വോട്ട് അധികാരവും, അവകാശവുമാണ്: മമ്മൂട്ടി

  • 9
    6 hours ago

    ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു