Sunday, January 20th, 2019

ബേബി പൗഡറിന്റെ ചില ഉപയോഗങ്ങള്‍..

ചെരുപ്പിനും ഷൂസിനുമെല്ലാം ദുര്‍ഗന്ധമെങ്കില്‍ അല്‍പം ബേബി പൗഡര്‍ ഇടുന്നത് നല്ലതാണ്

Published On:Mar 15, 2018 | 12:39 pm

സാധാരണ കുട്ടികള്‍ക്ക് ഉയോഗിക്കുന്നതാണ് ബേബി പൗഡര്‍. ഇന്ന് മുതിര്‍ന്നവരും ബേബി പൗഡര്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ബേബി പൗഡര്‍ മുഖത്തും ദേഹത്തും ഇടുക മാത്രമല്ലാതെ ഇതു കൊണ്ടു മറ്റു ചില ഉപയോഗങ്ങളുമുണ്ട്.
വസ്ത്രത്തിലെ ഗ്രീസ് കറ കളയാന്‍ ബേബി പൗഡര്‍ നല്ലതാണ്. ഇതിട്ട് ഉരച്ച ശേഷം തട്ടിക്കളയാം. ഇത് ആവര്‍ത്തിച്ചാല്‍ ഗ്രീസ് കറ പോകും. ചെരുപ്പിനും ഷൂസിനുമെല്ലാം ദുര്‍ഗന്ധമെങ്കില്‍ അല്‍പം ബേബി പൗഡര്‍ ഇടുന്നത് നല്ലതാണ്. ഇവ വിയര്‍പ്പു വലിച്ചെടുക്കും. സുഗന്ധവുമുണ്ടാകും.
പുസ്തകം ഈര്‍പ്പം വലിച്ചെടുക്കുന്നതും ചിതല്‍ പിടിയ്ക്കുന്നതുമെല്ലാം തടയാന്‍ അല്‍പം ബേബി പൗഡര്‍ ഇട്ടാല്‍ മതിയാകും. ചൂടുള്ള കാലാവസ്ഥയെങ്കില്‍ കിടക്കുന്നതിനു മുന്‍പ് ബെഡ്ഷീറ്റില്‍ അല്‍പം ബേബി പൗഡര്‍ വിതറുക. ഇത് ചൂടു വലിച്ചെടുക്കും. ഉറുമ്പുകള്‍ക്കു ചുറ്റും ബേബി പൗഡര്‍ ഇടുന്നതും ഗുണം ചെയ്യും. ഇത് ഉറുമ്പുകളെ ഒഴിവാക്കും.

LIVE NEWS - ONLINE

  • 1
    12 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 2
    14 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 3
    16 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • 4
    20 hours ago

    ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

  • 5
    20 hours ago

    സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

  • 6
    1 day ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 7
    1 day ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 8
    1 day ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 9
    2 days ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം