Tuesday, September 25th, 2018

കുഞ്ഞുങ്ങളെ കുളിപ്പിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

വളരെ ശ്രദ്ധയോട് വേണം കുഞ്ഞുങ്ങളെ കുളിപ്പിക്കാന്‍

Published On:Aug 30, 2018 | 9:50 am

കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നത് അത്ര നിസ്സാരമായ കാര്യമല്ല. വളരെ ശ്രദ്ധയോട് വേണം കുഞ്ഞുങ്ങളെ കുളിപ്പിക്കാന്‍. ഈ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
അധികം കെമിക്കലുകള്‍ ഇല്ലാത്ത ബേബി സോപ്പ് ഉപയോഗിച്ച് കുഞ്ഞുങ്ങളെ കുളിപ്പിക്കാം. ചെറുപയര്‍ പൊടിയും ഉപയോഗിക്കാം. കുഞ്ഞിന്റെ മൂക്കും ചെവിയും വളരെ ശ്രദ്ധിച്ച് വേണം വൃത്തിയാക്കാന്‍. വെള്ളം കടക്കാതെ നോക്കണം. തലയില്‍ വെള്ളം ഒഴിക്കുമ്പോള്‍ കമിഴ്ത്തി കിടത്തണം.
ചെറു ചൂടുവെള്ളത്തില്‍ മാത്രം കുഞ്ഞിനെ കുളിപ്പിക്കുക. കഴുത്ത് ഉറയ്ക്കുന്ന പ്രായം വരെ കാലില്‍ കിടത്തിയിട്ട് വേണം കുളിപ്പിക്കാം. കുഞ്ഞിനെ എണ്ണ തേപ്പിച്ചു കഴിഞ്ഞാല്‍ 15 മിനിറ്റിനുള്ളില്‍ കുളിപ്പിക്കണം.

LIVE NEWS - ONLINE

  • 1
    8 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    10 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    11 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    15 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    15 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    16 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    17 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    17 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    17 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു