Saturday, February 16th, 2019

അപകടത്തില്‍ പെടുന്നവരെ സഹായിക്കുന്ന നിലപാടല്ല അമ്മയുടേത്

കൊച്ചി: നടന്‍ ബാബുരാജും താര സംഘടനയായ അമ്മക്കെതിരെ രംഗത്ത്. അപകടത്തില്‍ പെടുന്നവരെ സഹായിക്കുന്ന നിലപാടല്ല അമ്മ സ്വീകരിക്കുന്നതെന്നും അതിന് ഇമേജ് നോക്കുന്നവരാണ് തലപ്പത്തിരിക്കുന്നതെന്നും ബാബുരാജ് പറയുന്നു.തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ബാബുരാജ് ഇത്തരത്തില്‍ പ്രതികരിച്ചത്. തനിക്ക് അപകടം പറ്റിയപ്പോഴും സംഘടനയില്‍ നിന്ന് ആരും അന്വേഷിച്ചില്ല. തന്റെ മണ്ഡലത്തിലെ എം.പിയും അമ്മ പ്രസിഡന്റുമായ ഇന്നസെന്റ് തന്റെ ക്ഷേമവിവരം അന്വേഷിക്കാത്തത് വേദനിപ്പിച്ചു. സംഘടനയുടെ യോഗങ്ങള്‍ മേലാളന്‍മാരുടെ വലിപ്പകഥകള്‍ കേള്‍ക്കാനും മൃഷ്ടാന്ന ഭക്ഷണത്തിനും മാത്രമാകരുതെന്നും അപകടത്തില്‍ പെടുന്ന അംഗങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത കൂടിയുണ്ടെന്നും … Continue reading "അപകടത്തില്‍ പെടുന്നവരെ സഹായിക്കുന്ന നിലപാടല്ല അമ്മയുടേത്"

Published On:Jul 3, 2017 | 10:05 am

കൊച്ചി: നടന്‍ ബാബുരാജും താര സംഘടനയായ അമ്മക്കെതിരെ രംഗത്ത്. അപകടത്തില്‍ പെടുന്നവരെ സഹായിക്കുന്ന നിലപാടല്ല അമ്മ സ്വീകരിക്കുന്നതെന്നും അതിന് ഇമേജ് നോക്കുന്നവരാണ് തലപ്പത്തിരിക്കുന്നതെന്നും ബാബുരാജ് പറയുന്നു.തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ബാബുരാജ് ഇത്തരത്തില്‍ പ്രതികരിച്ചത്.
തനിക്ക് അപകടം പറ്റിയപ്പോഴും സംഘടനയില്‍ നിന്ന് ആരും അന്വേഷിച്ചില്ല. തന്റെ മണ്ഡലത്തിലെ എം.പിയും അമ്മ പ്രസിഡന്റുമായ ഇന്നസെന്റ് തന്റെ ക്ഷേമവിവരം അന്വേഷിക്കാത്തത് വേദനിപ്പിച്ചു.
സംഘടനയുടെ യോഗങ്ങള്‍ മേലാളന്‍മാരുടെ വലിപ്പകഥകള്‍ കേള്‍ക്കാനും മൃഷ്ടാന്ന ഭക്ഷണത്തിനും മാത്രമാകരുതെന്നും അപകടത്തില്‍ പെടുന്ന അംഗങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത കൂടിയുണ്ടെന്നും ഓര്‍മിപ്പിച്ചു കൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

 

 

LIVE NEWS - ONLINE

  • 1
    12 hours ago

    പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

  • 2
    14 hours ago

    വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

  • 3
    16 hours ago

    വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

  • 4
    18 hours ago

    പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

  • 5
    21 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

  • 6
    21 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 7
    21 hours ago

    പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

  • 8
    22 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 9
    22 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്