Saturday, January 19th, 2019

അസര്‍ അലി ഏകദിനത്തില്‍ നിന്ന് വിരമിച്ചു

പരമ്പരാഗത ശൈലിക്കാരനായ അലിയുടെ ബാറ്റിംഗ് ഒട്ടേറെ വിമര്‍ശനം നേരിട്ടിരുന്നു.

Published On:Nov 2, 2018 | 9:59 am

കറാച്ചി: പാക്കിസ്ഥാന്റെ മുതിര്‍ന്ന ബാറ്റ്‌സ്മാന്‍ അസര്‍ അലി ഏകദിനത്തില്‍ നിന്ന് വിരമിച്ചു. പാക് ക്രിക്കറ്റ് അധികൃതരോടും ക്യാപ്റ്റനോടും ആലോചിച്ച ശേഷമാണ് വിരമിക്കല്‍ പ്രഖ്യാപനം. ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും 33 വയസുകാരനായ അലി അറിയിച്ചു.
ഏകദിനത്തില്‍ 2011 മേയില്‍ അയര്‍ലന്‍ഡിനെതിരെ അരങ്ങേറ്റം കുറിച്ച അസര്‍ അലി 53 മത്സരങ്ങളില്‍ നിന്ന് 1845 റണ്‍സാണ് നേടിയത്. കഴിഞ്ഞ ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെയാണ് ഒടുവില്‍ കളിച്ചത്. പരമ്പരാഗത ശൈലിക്കാരനായ അലിയുടെ ബാറ്റിംഗ് ഒട്ടേറെ വിമര്‍ശനം നേരിട്ടിരുന്നു.

 

LIVE NEWS - ONLINE

  • 1
    25 mins ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 2
    3 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 3
    4 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 4
    4 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 5
    4 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    5 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 7
    6 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 8
    6 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 9
    7 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്