Monday, November 19th, 2018

ആയുഷ് വകുപ്പ് ഉടന്‍: മന്ത്രി വി. എസ്.ശിവകുമാര്‍

മലപ്പുറം: ഹോമിയോ, ആയുര്‍വേദം, പ്രകൃതിചികിത്സ യുനാനി എന്നിവക്കായി ആയുഷ് വകുപ്പ് രൂപവത്കരിക്കുമെന്ന് ആരോഗ്യമന്ത്രി വി. എസ്.ശിവകുമാര്‍. മുണ്ടുപറമ്പിലെ മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയില്‍ സീതാലയം യൂനിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആയുഷ് എന്ന പേരിലെ വകുപ്പിന് കീഴില്‍ കോടികളുടെ ഫണ്ടുണ്ട്. ഇത് വിനിയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കീഴിലും പ്രത്യേകം വകുപ്പ് ആവശ്യമാണ്. ധനവകുപ്പിന്റെ അംഗീകാരം ലഭിച്ചാലുടന്‍ കാബിനറ്റില്‍ വെക്കുമെന്നും മന്ത്രി അറിയിച്ചു.  

Published On:Sep 2, 2013 | 12:51 pm

LIVE NEWS - ONLINE

  • 1
    1 hour ago

    ശബരിമല കത്തിക്കരുത്

  • 2
    2 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 3
    2 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 4

  • 5
    4 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 6
    4 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’

  • 7
    4 hours ago

    ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍

  • 8
    4 hours ago

    ജാമ്യമില്ലാ വകുപ്പ് പോലീസ് ദുരുപയോഗം ചെയ്യുന്നു: ശ്രീധരന്‍ പിള്ള

  • 9