Wednesday, April 24th, 2019

ബോധവല്‍ക്കരണ ക്ലാസുകള്‍

വണ്ടിപ്പെരിയാര്‍: സാമൂഹിക തിന്മകള്‍ക്കെതിരെ പോരാടാനും നിയമസാക്ഷരത ഉയര്‍ത്താനും ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയുടെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. സെപ്റ്റംബര്‍ 23നു പഞ്ചായത്തിലെ 23 വാര്‍ഡുകളിലെ തെരഞ്ഞെടുത്ത 100 കേന്ദ്രങ്ങളില്‍ സാമൂഹിക തിന്മകള്‍ക്കെതിരെ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തും. സാമൂഹിക-മത സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, തൊഴിലാളി യൂണിയനുകള്‍, തോട്ടം മാനേജ്‌മെന്റുകള്‍, സാമൂഹികക്ഷേമ വകുപ്പ്, ആരോഗ്യവകുപ്പ്, വ്യാപാരി സംഘടനകള്‍, സ്‌കൂളുകള്‍, കുടുംബശ്രീ, അംഗന്‍വാടി – ആശാ പ്രവര്‍ത്തകര്‍ തുടങ്ങി മുഴുവന്‍പേരുടെയും സഹകരണത്തോടെയാവും പരിപാടി ഉറപ്പ് വരുത്തുക. അനധികൃത മദ്യവില്‍പ്പന, മദ്യ ഉപയോഗം, … Continue reading "ബോധവല്‍ക്കരണ ക്ലാസുകള്‍"

Published On:Aug 28, 2013 | 6:19 pm

വണ്ടിപ്പെരിയാര്‍: സാമൂഹിക തിന്മകള്‍ക്കെതിരെ പോരാടാനും നിയമസാക്ഷരത ഉയര്‍ത്താനും ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയുടെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. സെപ്റ്റംബര്‍ 23നു പഞ്ചായത്തിലെ 23 വാര്‍ഡുകളിലെ തെരഞ്ഞെടുത്ത 100 കേന്ദ്രങ്ങളില്‍ സാമൂഹിക തിന്മകള്‍ക്കെതിരെ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തും.
സാമൂഹിക-മത സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, തൊഴിലാളി യൂണിയനുകള്‍, തോട്ടം മാനേജ്‌മെന്റുകള്‍, സാമൂഹികക്ഷേമ വകുപ്പ്, ആരോഗ്യവകുപ്പ്, വ്യാപാരി സംഘടനകള്‍, സ്‌കൂളുകള്‍, കുടുംബശ്രീ, അംഗന്‍വാടി – ആശാ പ്രവര്‍ത്തകര്‍ തുടങ്ങി മുഴുവന്‍പേരുടെയും സഹകരണത്തോടെയാവും പരിപാടി ഉറപ്പ് വരുത്തുക.
അനധികൃത മദ്യവില്‍പ്പന, മദ്യ ഉപയോഗം, പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന, ഉപയോഗം, മൊബൈല്‍ ഫോണ്‍ ദുരുപയോഗം എന്നിവ പഞ്ചായത്തില്‍ വര്‍ധിച്ചതായി സര്‍വേയില്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ബോധവല്‍കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്.

LIVE NEWS - ONLINE

  • 1
    1 hour ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 2
    2 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 3
    2 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 4
    4 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 5
    6 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം

  • 6
    6 hours ago

    ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരില്‍

  • 7
    6 hours ago

    ശ്രീലങ്ക സ്‌ഫോടനം; ഇന്ത്യ രണ്ടു മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു

  • 8
    6 hours ago

    തൃശൂരില്‍ രണ്ടുപേരെ വെട്ടിക്കൊന്നു

  • 9
    6 hours ago

    ഗംഭീറിന്റെ ആസ്തി 147