Saturday, February 23rd, 2019

അവാര്‍ഡ് എത്ര കിട്ടിയാലും പോരാ എന്നത് രോഗമാണ്: അലന്‍സിയര്‍

അവാര്‍ഡ് തുക തിരിച്ചു നല്‍കണം എന്ന ജയരാജിന്റെ അഭിപ്രായത്തോട് യോജിപ്പില്ല.

Published On:May 5, 2018 | 11:03 am

തിരു: ദേശീയ അവാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ ഗായകന്‍ ഡോ.കെ.ജെ.യേശദാസിനെയും സംവിധായകന്‍ ജയരാജിനെയും വിമര്‍ശിച്ച് നടന്‍ അലന്‍സിയര്‍. അവാര്‍ഡ് എത്ര കിട്ടിയാലും പോര എന്നത് രോഗമാണെന്നും അതിന് ചികിത്സ വേണമെന്നും അദ്ദേഹം പറഞ്ഞു. അവാര്‍ഡ് തുക തിരിച്ചു നല്‍കണം എന്ന ജയരാജിന്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്നും അവാര്‍ഡ് വാങ്ങാതെ മടങ്ങിയവര്‍ക്കൊപ്പമാണ് താനെന്നും അലന്‍സിയര്‍ വ്യക്തമാക്കി.

 

LIVE NEWS - ONLINE

  • 1
    9 hours ago

    ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 2
    10 hours ago

    വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

  • 3
    11 hours ago

    മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

  • 4
    13 hours ago

    പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

  • 5
    13 hours ago

    ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

  • 6
    15 hours ago

    അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

  • 7
    16 hours ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 8
    17 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 9
    17 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം