Friday, May 25th, 2018

ഈച്ചകളെ ഓടിക്കാന്‍ ചില വഴികള്‍

ഈച്ചകളെ തുരത്താന്‍ കര്‍പ്പൂരത്തിന് സാധിക്കും

Published On:May 9, 2018 | 9:00 am

വീട്ടിനകത്ത് ഈച്ചകളുടെ ശല്യമുണ്ടാകാറുണ്ട്. മേശ, അടുക്കള എന്നിവടങ്ങളില്‍ ഈച്ച വന്നിരിക്കുന്നു. ഭക്ഷണസാധനത്തിലും ഈച്ച വരാറുണ്ട്. ഇത് പല രോഗങ്ങള്‍ക്കും കാരണമാക്കുന്നു. ഇതിനെല്ലാം പരിഹാരം ഈച്ചകളെ തുരത്തുക എന്നാണ്.
* ഈച്ചകളെ തുരത്താന്‍ കര്‍പ്പൂരത്തിന് സാധിക്കും. കര്‍പ്പൂരം കത്തിക്കുമ്പോളുള്ള ഗന്ധം വേഗത്തില്‍ ഈച്ചകളെ അകറ്റും.
* ചെറുനാരങ്ങ പകുതിയാക്കി മുറിയ്ക്കുക. പകുതിയില്‍ ഗ്രാമ്പൂ കുത്തി നിര്‍ത്തുക. ഇത് ഈച്ച വരുന്നിടത്തു വയ്ക്കാം.
* വെളുത്തുള്ളി ചതച്ചു വയ്ക്കുന്നതും നല്ലലതാണ്.
* കര്‍പ്പൂരതൈലം, യൂക്കാലിപ്റ്റസ്, പുതിന, ഇഞ്ചിപ്പുല്ല് തുടങ്ങിയവയ്ക്ക് സുഗന്ധം മാത്രമല്ല ഈച്ചകളെ തുരത്താനും സാധിക്കും. ഇവ ലിവിങ്ങ് റൂം സാധിക്കുംം, ബെഡ്‌റൂം, അടുക്കള എന്നിവിടങ്ങളിലൊക്കെ ഉപയോഗിക്കാം.

LIVE NEWS - ONLINE

  • 1
    13 mins ago

    കശ്മീരില്‍ തീവ്രവാദികള്‍ ഒരാളെ കഴുത്തറുത്ത് കൊന്നു

  • 2
    23 mins ago

    ഗ്രൂപ്പ് വീഡിയോ കോള്‍ സംവിധാനവുമായി വാട്‌സ്ആപ്പ് വരുന്നു.!

  • 3
    41 mins ago

    സലാലയില്‍ മെകുനു ചുഴലിക്കാറ്റ് തീരത്തൊടടുക്കുന്നു

  • 4
    48 mins ago

    ട്രംപിന്റെ പിന്മാറ്റം ഖേദകരം: ഉത്തര കൊറിയ

  • 5
    53 mins ago

    വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമായി വില്യംസ് സഹോദരിമാര്‍

  • 6
    1 hour ago

    നീരാളിയില്‍ വീരപ്പയായി സുരാജ് വെഞ്ഞാറമൂട്

  • 7
    1 hour ago

    ട്രംപിന്റെ പിന്മാറ്റം ഖേദകരം: ഉത്തര കൊറിയ

  • 8
    1 hour ago

    കിമ്മുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് ട്രംപ് പിന്മാറി

  • 9
    2 hours ago

    തമിഴ്‌നാട്ടില്‍ ബന്ദ് തുടങ്ങി