Monday, July 22nd, 2019

സ്വാദിഷ്ടമായ അവല്‍ ലഡു തയ്യാറാക്കാം

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ ഇഷ്ടപ്പെടുന്ന വിഭവമായിരിക്കും ഇത്

Published On:Jun 18, 2019 | 11:44 am

അവല്‍ കുഴച്ചത്. അവല്‍മില്‍ക്ക് ഷേക്ക് ഇങ്ങനെ അവല്‍ കൊണ്ടുള്ള വിഭവങ്ങള്‍ പലതും നമ്മള്‍ കഴിച്ചിട്ടുണ്ട്. എന്നാല്‍, അവല്‍ ലഡു കഴിച്ചവര്‍ കുറവായിരിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ ഇഷ്ടപ്പെടുന്ന വിഭവമായിരിക്കും ഇത്. വീട്ടിലുണ്ടാവുന്ന കുറച്ചു സാധനങ്ങള്‍കൊണ്ട് സ്വാദിഷ്ടമായ അവല്‍ ലഡു തയ്യാറാക്കാം.
ആദ്യം അവല്‍ ചെറുതായി വറുത്ത് എടുക്കുക. ചൂടാറിയ ശേഷം, അവല്‍ കൂട്ടും,ഏലക്കാ പൊടിയും, ശര്‍ക്കര പൊടിച്ചതും ചേര്‍ത് മിക്‌സിയിലിട്ട് നന്നായി പൊടിച്ച് എടുക്കുക. ഈ കൂട്ട് നെയ്യ് ഒഴിച്ച് ഉരുട്ടാവുന്ന പരുവത്തില്‍ നനച്ച് എടുക്കുക. നെയ്യ് പകരം മില്‍ക്ക് മേയ്ഡ് ഉപയോഗിച്ചും ചെയ്യാവുന്ന താണു. ശേഷം കൈയില്‍ കുറച്ച് നെയ്യ് തടവി, കുറേശ്ശെ കൂട്ട് എടുത്ത് ഉരുട്ടി ലഡു ഷെപ്പില്‍ ആകി എടുക്കാം.

LIVE NEWS - ONLINE

  • 1
    2 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    3 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    3 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    4 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    4 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    5 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    5 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    6 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    6 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു