Tuesday, September 25th, 2018

ഓട്ടോ ഡ്രൈവറെ തലക്കടിച്ച പരുക്കേല്‍പ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

തൃശൂര്‍: കയ്പമംഗലം പെരിഞ്ഞനത്ത് ഓട്ടോ ഡ്രൈവറെ തലക്കടിച്ചു പരുക്കേല്‍പ്പിച്ച കേസില്‍ രണ്ട് പേരെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം സ്വദേശികളായ മണത്തലവീട്ടില്‍ സച്ചിന്‍(24), ചെട്ടിയാട്ടില്‍ അവിനാശ് എന്നിവരെയാണ് എസ്‌ഐ പികെ മോഹിത്തും സംഘവും അറസ്റ്റ് ചെയ്തത്. മേയ് 11 ന് രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. പെരിഞ്ഞനത്തെ എസ്ബിഐ എടിഎം കൗണ്ടറിനടുത്തിരുന്ന കൊറ്റംകുളത്തെ ഓട്ടോ ഡ്രൈവര്‍ കൊല്ലാറ ബിജോയി(37)ക്കാണ് തലക്കടിയേറ്റത്. തലക്ക് സാരമായി പരുക്കേറ്റ ഇയാള്‍ ഇരിങ്ങാലക്കുട സഹകരണാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ഒരാള്‍ … Continue reading "ഓട്ടോ ഡ്രൈവറെ തലക്കടിച്ച പരുക്കേല്‍പ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍"

Published On:May 25, 2018 | 8:07 am

തൃശൂര്‍: കയ്പമംഗലം പെരിഞ്ഞനത്ത് ഓട്ടോ ഡ്രൈവറെ തലക്കടിച്ചു പരുക്കേല്‍പ്പിച്ച കേസില്‍ രണ്ട് പേരെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം സ്വദേശികളായ മണത്തലവീട്ടില്‍ സച്ചിന്‍(24), ചെട്ടിയാട്ടില്‍ അവിനാശ് എന്നിവരെയാണ് എസ്‌ഐ പികെ മോഹിത്തും സംഘവും അറസ്റ്റ് ചെയ്തത്. മേയ് 11 ന് രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. പെരിഞ്ഞനത്തെ എസ്ബിഐ എടിഎം കൗണ്ടറിനടുത്തിരുന്ന കൊറ്റംകുളത്തെ ഓട്ടോ ഡ്രൈവര്‍ കൊല്ലാറ ബിജോയി(37)ക്കാണ് തലക്കടിയേറ്റത്. തലക്ക് സാരമായി പരുക്കേറ്റ ഇയാള്‍ ഇരിങ്ങാലക്കുട സഹകരണാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയിലാകാനുണ്ട്്.

LIVE NEWS - ONLINE

  • 1
    2 mins ago

    ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്

  • 2
    54 mins ago

    വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതരം; മകള്‍ മരിച്ചു

  • 3
    2 hours ago

    സര്‍ക്കാര്‍ സഹായമില്ലാതെ അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തും

  • 4
    2 hours ago

    ലൂക്ക മോഡ്രിച് ഫിഫ സൂപ്പര്‍ താരം

  • 5
    3 hours ago

    പൊന്മുടി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു; അണകെട്ട് തുറക്കും

  • 6
    3 hours ago

    വീട്ടമ്മയുടെ തൂങ്ങി മരണം കൊലപാതകം; മകന്റെ സുഹൃത്ത് പിടിയില്‍

  • 7
    3 hours ago

    ശശി എംഎല്‍എക്കെതിരെ അന്വേഷണം പൂര്‍ത്തിയായി; നടപടി ഉണ്ടായേക്കും

  • 8
    14 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 9
    16 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍