Wednesday, September 26th, 2018

12 കുട്ടികളെ കുത്തിനിറച്ച് സര്‍വീസ് നടത്തി; ഓട്ടോറിക്ഷ ഡ്രൈവര്‍ പിടിയില്‍

കോട്ടയം: മൂന്നു കുട്ടികള്‍ കയറ്റി യാത്രചെയ്യേണ്ടിടത്ത് ഓട്ടോയില്‍ 12 കുട്ടികളെ കുത്തിനിറച്ച് സര്‍വീസ് നടത്തിയ ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം കുമ്മനം ഭാഗത്ത്‌നിന്നും ലോഗോസ് ജംക്ഷനിലെ സ്‌കൂളിലേക്ക് 12 കുട്ടികളുമായെത്തിയ ഓട്ടോയാണ് പോലീസ് പിടികൂടിയത്. മറ്റൊരു ഓട്ടോ തകരാറിലായപ്പോള്‍ അതിലുണ്ടായിരുന്ന കുട്ടികളെക്കൂടി തന്റെ ഓട്ടോയില്‍ കയറ്റിയതാണെന്നാണ് ഡ്രൈവര്‍ പറഞ്ഞത്. എന്നാല്‍, നിയമലംഘനം നടന്നതായി മോട്ടോര്‍ വാഹന വകുപ്പ് ഉേദ്യാഗസ്ഥര്‍ കൂടി സ്ഥിരീകരിച്ചതോടെ ഡ്രൈവര്‍ക്ക് 2000 രൂപ പിഴ ചുമത്തി. 12 വയസ്സിനു മുകളിലുള്ളവരാണെങ്കില്‍ പരമാവധി … Continue reading "12 കുട്ടികളെ കുത്തിനിറച്ച് സര്‍വീസ് നടത്തി; ഓട്ടോറിക്ഷ ഡ്രൈവര്‍ പിടിയില്‍"

Published On:Jul 2, 2018 | 8:05 am

കോട്ടയം: മൂന്നു കുട്ടികള്‍ കയറ്റി യാത്രചെയ്യേണ്ടിടത്ത് ഓട്ടോയില്‍ 12 കുട്ടികളെ കുത്തിനിറച്ച് സര്‍വീസ് നടത്തിയ ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം കുമ്മനം ഭാഗത്ത്‌നിന്നും ലോഗോസ് ജംക്ഷനിലെ സ്‌കൂളിലേക്ക് 12 കുട്ടികളുമായെത്തിയ ഓട്ടോയാണ് പോലീസ് പിടികൂടിയത്. മറ്റൊരു ഓട്ടോ തകരാറിലായപ്പോള്‍ അതിലുണ്ടായിരുന്ന കുട്ടികളെക്കൂടി തന്റെ ഓട്ടോയില്‍ കയറ്റിയതാണെന്നാണ് ഡ്രൈവര്‍ പറഞ്ഞത്. എന്നാല്‍, നിയമലംഘനം നടന്നതായി മോട്ടോര്‍ വാഹന വകുപ്പ് ഉേദ്യാഗസ്ഥര്‍ കൂടി സ്ഥിരീകരിച്ചതോടെ ഡ്രൈവര്‍ക്ക് 2000 രൂപ പിഴ ചുമത്തി. 12 വയസ്സിനു മുകളിലുള്ളവരാണെങ്കില്‍ പരമാവധി മൂന്നുപേരെ മാത്രമേ ഒരു ഓട്ടോയില്‍ കയറ്റാവൂ എന്നാണു നിയമം. പരിശോധന ഇനിയും കര്‍ശനംആക്കുമെന്ന് ഈസ്റ്റ് എസ്എച്ച്ഒ സാജു വര്‍ഗീസ് പറഞ്ഞു.

LIVE NEWS - ONLINE

  • 1
    2 hours ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 2
    3 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 3
    3 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 4
    3 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 5
    4 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 6
    4 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 7
    4 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 8
    5 hours ago

    കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു

  • 9
    5 hours ago

    20 ലക്ഷം രൂപയുടെ കുങ്കുമ പൂവുമായി മൂന്നംഗസംഘം പിടിയില്‍