Monday, February 18th, 2019

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; ശ്രീകാന്ത് ഫൈനലില്‍

സിഡ്‌നി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ശ്രീകാന്ത് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ഫൈനലില്‍. നാലാം സീഡ്് ചൈനയുടെ യുഖി ഷിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് ശ്രീകാന്ത് ഫൈനലിലെത്തിയത്. സ്‌കോര്‍: 21-10, 21-14. ചെന്‍ ലോങ്– ലീ ഹ്യൂന്‍ ഇല്‍ എന്നിവര്‍ തമ്മിലുള്ള രണ്ടാം സെമിയിലെ വിജയിയെയാണ് ശ്രീകാന്ത് ഫൈനലില്‍ നേരിടുക. തുടര്‍ച്ചയായി മൂന്നാം സൂപ്പര്‍ സീരിസ് ഫൈനലിലാണ് ശ്രീകാന്ത് കളിക്കുന്നത്. സിംഗപ്പൂര്‍ ഓപ്പണ്‍, ഇന്‍ഡോനേഷ്യന്‍ ഓപ്പണ്‍ എന്നീ സൂപ്പര്‍ സീരിസുകളിലും ശ്രീകാന്ത് ഫൈനലിലെത്തിയിരുന്നു. ഇതില്‍ ഇന്‍ഡോനേഷ്യന്‍ സൂപ്പര്‍ … Continue reading "ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; ശ്രീകാന്ത് ഫൈനലില്‍"

Published On:Jun 24, 2017 | 1:06 pm

സിഡ്‌നി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ശ്രീകാന്ത് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ഫൈനലില്‍. നാലാം സീഡ്് ചൈനയുടെ യുഖി ഷിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് ശ്രീകാന്ത് ഫൈനലിലെത്തിയത്. സ്‌കോര്‍: 21-10, 21-14. ചെന്‍ ലോങ്– ലീ ഹ്യൂന്‍ ഇല്‍ എന്നിവര്‍ തമ്മിലുള്ള രണ്ടാം സെമിയിലെ വിജയിയെയാണ് ശ്രീകാന്ത് ഫൈനലില്‍ നേരിടുക.
തുടര്‍ച്ചയായി മൂന്നാം സൂപ്പര്‍ സീരിസ് ഫൈനലിലാണ് ശ്രീകാന്ത് കളിക്കുന്നത്. സിംഗപ്പൂര്‍ ഓപ്പണ്‍, ഇന്‍ഡോനേഷ്യന്‍ ഓപ്പണ്‍ എന്നീ സൂപ്പര്‍ സീരിസുകളിലും ശ്രീകാന്ത് ഫൈനലിലെത്തിയിരുന്നു. ഇതില്‍ ഇന്‍ഡോനേഷ്യന്‍ സൂപ്പര്‍ സീരിസില്‍ ചാമ്പ്യനുമായിരുന്നു.

LIVE NEWS - ONLINE

  • 1
    4 hours ago

    മിന്നല്‍ ഹര്‍ത്താല്‍: ഡീന്‍ കുര്യക്കോസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

  • 2
    6 hours ago

    പാലക്കാട് പെട്രോള്‍ പമ്പിന് തീപ്പിടിച്ചു

  • 3
    7 hours ago

    പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

  • 4
    8 hours ago

    കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റുമരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

  • 5
    20 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 6
    23 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 7
    1 day ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 8
    1 day ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 9
    1 day ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും