Wednesday, January 16th, 2019

അട്ടപ്പാടിയില്‍ 200 ദിവസം തൊഴില്‍ നല്‍കും: മന്ത്രി കെ.സി. ജോസഫ്

പാലക്കാട്: തൊഴിലുറപ്പ് പദ്ധതിയിലൂടെ അട്ടപ്പാടി ബ്ലോക്കില്‍ ഓരോ കുടുംബത്തിനും വര്‍ഷന്തോറും 200 ദിവസം തൊഴില്‍ നല്‍കുമെന്നു മന്ത്രി കെ.സി. ജോസഫ്്. അഹാഡ്‌സില്‍ അട്ടപ്പാടി പാക്കേജിന്റെ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നിലവില്‍ നൂറ് ദിവസമാണു തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി നല്‍കുന്നത്. അട്ടപ്പാടി ബ്ലോക്കില്‍ കൂടുതലായി നല്‍കുന്ന നൂറ് ദിവസത്തെ വേതനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. പദ്ധതിയില്‍ വര്‍ഷത്തില്‍ ഒന്നര കോടി രൂപയിലേറെ ചെലവിടുന്ന അട്ടപ്പാടിയിലെ പഞ്ചായത്തുകള്‍ക്ക് അധിക ജീവനക്കാരെ നിയമിക്കാന്‍ അനുമതിനല്‍കും. പഞ്ചായത്തുകള്‍ക്ക് വാഹനത്തിനായി പ്രതിമാസം പതിനായിരം … Continue reading "അട്ടപ്പാടിയില്‍ 200 ദിവസം തൊഴില്‍ നല്‍കും: മന്ത്രി കെ.സി. ജോസഫ്"

Published On:Oct 5, 2013 | 6:34 pm

പാലക്കാട്: തൊഴിലുറപ്പ് പദ്ധതിയിലൂടെ അട്ടപ്പാടി ബ്ലോക്കില്‍ ഓരോ കുടുംബത്തിനും വര്‍ഷന്തോറും 200 ദിവസം തൊഴില്‍ നല്‍കുമെന്നു മന്ത്രി കെ.സി. ജോസഫ്്. അഹാഡ്‌സില്‍ അട്ടപ്പാടി പാക്കേജിന്റെ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് നിലവില്‍ നൂറ് ദിവസമാണു തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി നല്‍കുന്നത്. അട്ടപ്പാടി ബ്ലോക്കില്‍ കൂടുതലായി നല്‍കുന്ന നൂറ് ദിവസത്തെ വേതനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. പദ്ധതിയില്‍ വര്‍ഷത്തില്‍ ഒന്നര കോടി രൂപയിലേറെ ചെലവിടുന്ന അട്ടപ്പാടിയിലെ പഞ്ചായത്തുകള്‍ക്ക് അധിക ജീവനക്കാരെ നിയമിക്കാന്‍ അനുമതിനല്‍കും. പഞ്ചായത്തുകള്‍ക്ക് വാഹനത്തിനായി പ്രതിമാസം പതിനായിരം രൂപ ചെലവിടാമെന്നും മന്ത്രി അറിയിച്ചു.

 

LIVE NEWS - ONLINE

  • 1
    9 hours ago

    നര്‍മ്മദാ നദിയില്‍ ബോട്ട് മറിഞ്ഞ് ആറുപേര്‍ മരിച്ചു

  • 2
    11 hours ago

    ശബരിമല; വിശ്വാസികള്‍ക്കൊപ്പം നിന്നത് ബിജെപി മാത്രം: നരേന്ദ്രമോദി

  • 3
    12 hours ago

    കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

  • 4
    14 hours ago

    അഡ്‌ലെയ്ഡില്‍ ഇന്ത്യ

  • 5
    14 hours ago

    പ്രധാനമന്ത്രി കേരളത്തിലെത്തി

  • 6
    15 hours ago

    കര്‍ണാടക; രണ്ട് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു

  • 7
    18 hours ago

    നമിക്കുന്നു ഈ പ്രതിഭയെ

  • 8
    19 hours ago

    ശബരിമല ഹര്‍ജികള്‍ 22ന് പരിഗണിക്കില്ല

  • 9
    19 hours ago

    മകരവിളക്ക് ദര്‍ശനം; കെ സുരേന്ദ്രന്റെ ഹരജി തള്ളി