Thursday, February 21st, 2019

അട്ടപ്പാടിയില്‍ 28ന് ഹര്‍ത്താല്‍

പാലക്കാട്: അട്ടപ്പാടി ഉള്‍പ്പെടുന്ന പശ്ചിമഘട്ട മേഖലകളില്‍ മാധവ് ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടുകള്‍ക്കെതിരെ എല്‍.ഡി.എഫ് അട്ടപ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 28ന് ഹര്‍ത്താല്‍ ആചരിക്കാന്‍ ഇ.എം.എസ് സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. വനംവന്യജീവി സംരക്ഷണത്തോടൊപ്പം ഇവിടെ കാടിന്റെ മക്കളായി ജീവിക്കുന്ന ആദിവാസികളുടെയും കര്‍ഷകരുടെയും ജീവിക്കാനുള്ള അവകാശം ഉറപ്പാക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ജോസ് ബേബി, ജില്ലാ കമ്മിറ്റി … Continue reading "അട്ടപ്പാടിയില്‍ 28ന് ഹര്‍ത്താല്‍"

Published On:Oct 25, 2013 | 11:03 am

പാലക്കാട്: അട്ടപ്പാടി ഉള്‍പ്പെടുന്ന പശ്ചിമഘട്ട മേഖലകളില്‍ മാധവ് ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടുകള്‍ക്കെതിരെ എല്‍.ഡി.എഫ് അട്ടപ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 28ന് ഹര്‍ത്താല്‍ ആചരിക്കാന്‍ ഇ.എം.എസ് സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. വനംവന്യജീവി സംരക്ഷണത്തോടൊപ്പം ഇവിടെ കാടിന്റെ മക്കളായി ജീവിക്കുന്ന ആദിവാസികളുടെയും കര്‍ഷകരുടെയും ജീവിക്കാനുള്ള അവകാശം ഉറപ്പാക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ജോസ് ബേബി, ജില്ലാ കമ്മിറ്റി അംഗം സുഭാഷ് ചന്ദ്രബോസ്, മണ്ഡലംഏരിയ ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

LIVE NEWS - ONLINE

  • 1
    1 hour ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    2 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    5 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    8 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    9 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    9 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    10 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    10 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    10 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍