Wednesday, November 21st, 2018

തൊഴിലാളികളെ അക്രമിച്ച സംഭവം; രണ്ടുപേര്‍ പിടിയിലായി

കോട്ടയം: കെട്ടിടനിര്‍മാണ തൊഴിലാളികളുടെ നേരെ അക്രമം നടത്തുകയും ബീയര്‍ കുപ്പികൊണ്ട് അടിച്ചു പരുക്കേല്‍പിക്കുകയും ചെയ്ത കേസില്‍ തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശികളായ ശശികുമാര്‍(39), കണ്ണന്‍(37) എന്നിവരെ ചിങ്ങവനം പോലീസ് അറസ്റ്റു ചെയ്തു. കന്യാകുമാരി സ്വദേശികളായ മുരുകന്‍(33), അനീസ്(25) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. കെട്ടിടനിര്‍മാണ ജോലികഴിഞ്ഞ് നാലുപേരുംകൂടി മദ്യപിക്കുന്നതിനിടെ വാക്കേറ്റം ഉണ്ടാവുകയും ബീയര്‍കുപ്പിയെടുത്ത് ആക്രമിക്കുകയുമായിരുന്നുവെന്ന് എസ്‌ഐ അനൂപ് സി നായര്‍ പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Published On:Jul 12, 2018 | 8:05 am

LIVE NEWS - ONLINE

  • 1
    3 hours ago

    ശബരിമലയില്‍ പോയ ഭക്തനെ കാണാനില്ലെന്ന് പരാതി

  • 2
    5 hours ago

    സന്നിധാനത്ത് കര്‍പ്പൂരാഴിയുമായി ഭക്തര്‍

  • 3
    6 hours ago

    യതീഷ് ചന്ദ്രയെ വിമര്‍ശിച്ച് പൊന്‍ രാധാകൃഷ്ണന്‍

  • 4
    9 hours ago

    സംഘര്‍ഷമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ കാരണം: എ ജി

  • 5
    12 hours ago

    അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

  • 6
    12 hours ago

    ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

  • 7
    13 hours ago

    പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

  • 8
    13 hours ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 9
    14 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി