Thursday, July 18th, 2019

തൊഴിലാളികള്‍ തമ്മില്‍ അടിപിടി; രണ്ടു പേര്‍ അറസ്റ്റില്‍

മലപ്പുറം: മഞ്ചേരിയില്‍ ക്രഷറില്‍ തൊഴിലാളികള്‍ തമ്മില്‍ അടിപിടിയുണ്ടായ സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. പയ്യനാട് കാരേപ്പറമ്പ് മാഞ്ചേരിക്കാടന്‍ ഷംസുദ്ദീന്‍, സഹോദരന്‍ സക്കീര്‍ ഹുസൈന്‍ എന്നിവരെയാണ് മഞ്ചേരി അഡീഷണല്‍ എസ്‌ഐ നസ്‌റുദ്ദീന്‍, എഎസ്‌ഐ നാസര്‍ എന്നിവര്‍ അറസ്റ്റ് ചെയ്തത്. ഇവരുടെ സഹോദരനും കേസിലെ ഒന്നാം പ്രതിയുമായ അബ്ദുല്‍ അസീസ്(33) അടിപിടിയില്‍ പരുക്കേറ്റ് മഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പയ്യനാട് മദീന ക്രഷറില്‍ എം സാന്റ് ലോറിയില്‍ കയറ്റുന്നത് സംബന്ധിച്ചുണ്ടായ വാക് തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയായിരുന്നു. പയ്യനാട് കാരേപറമ്പ് നൗഫലിനെ … Continue reading "തൊഴിലാളികള്‍ തമ്മില്‍ അടിപിടി; രണ്ടു പേര്‍ അറസ്റ്റില്‍"

Published On:Apr 11, 2018 | 8:07 am

മലപ്പുറം: മഞ്ചേരിയില്‍ ക്രഷറില്‍ തൊഴിലാളികള്‍ തമ്മില്‍ അടിപിടിയുണ്ടായ സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. പയ്യനാട് കാരേപ്പറമ്പ് മാഞ്ചേരിക്കാടന്‍ ഷംസുദ്ദീന്‍, സഹോദരന്‍ സക്കീര്‍ ഹുസൈന്‍ എന്നിവരെയാണ് മഞ്ചേരി അഡീഷണല്‍ എസ്‌ഐ നസ്‌റുദ്ദീന്‍, എഎസ്‌ഐ നാസര്‍ എന്നിവര്‍ അറസ്റ്റ് ചെയ്തത്. ഇവരുടെ സഹോദരനും കേസിലെ ഒന്നാം പ്രതിയുമായ അബ്ദുല്‍ അസീസ്(33) അടിപിടിയില്‍ പരുക്കേറ്റ് മഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പയ്യനാട് മദീന ക്രഷറില്‍ എം സാന്റ് ലോറിയില്‍ കയറ്റുന്നത് സംബന്ധിച്ചുണ്ടായ വാക് തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയായിരുന്നു. പയ്യനാട് കാരേപറമ്പ് നൗഫലിനെ പ്രതികള്‍ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്.

LIVE NEWS - ONLINE

  • 1
    1 min ago

    ഫേസ് ആപ്പില്‍ താരതരംഗം

  • 2
    10 mins ago

    ആഗോള മയക്കുമരുന്ന് സംഘത്തലവന്‍ ഗുസ്മാന് ജീവപര്യന്തം

  • 3
    15 mins ago

    നേപ്പാള്‍ പ്രളയം; മരണം 88 ആയി

  • 4
    13 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 5
    15 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 6
    17 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 7
    18 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 8
    19 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 9
    20 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍