Friday, February 22nd, 2019

എ.ടി.എം മോഷണം; ഒരു പ്രതി കൂടി അറസ്റ്റില്‍

പത്തനം തിട്ട: എ.ടി.എം കൗണ്ടറുകള്‍ കുത്തി തുറന്ന് പണം അപഹരിക്കാന്‍ ശ്രമിച്ച കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. കാസര്‍കോട് ഹോസ്ദുര്‍ഗ് അട്ടയങ്ങാനം കേടേത്ത് അടുപാറയില്‍ സോമു എന്ന് വിളിക്കുന്ന സോം സൈമണി(22) നെയാണ് അറസ്റ്റു ചെയ്തത്. ഈ കേസില്‍ കഴിഞ്ഞ ദിവസം മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അടൂര്‍ ഫയര്‍ സ്‌റ്റേഷന് സമീപമുള്ള എസ്.ബി.ടി എ.ടി.എം, എഴംകുളം സൗത്ത് മലബാര്‍ ബാങ്കിന്റെ എ.ടി.എം, പറന്തലില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ എ.ടി.എം എന്നിവ കുത്തിത്തുറന്ന് പണം … Continue reading "എ.ടി.എം മോഷണം; ഒരു പ്രതി കൂടി അറസ്റ്റില്‍"

Published On:Sep 17, 2013 | 2:55 pm

പത്തനം തിട്ട: എ.ടി.എം കൗണ്ടറുകള്‍ കുത്തി തുറന്ന് പണം അപഹരിക്കാന്‍ ശ്രമിച്ച കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. കാസര്‍കോട് ഹോസ്ദുര്‍ഗ് അട്ടയങ്ങാനം കേടേത്ത് അടുപാറയില്‍ സോമു എന്ന് വിളിക്കുന്ന സോം സൈമണി(22) നെയാണ് അറസ്റ്റു ചെയ്തത്. ഈ കേസില്‍ കഴിഞ്ഞ ദിവസം മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അടൂര്‍ ഫയര്‍ സ്‌റ്റേഷന് സമീപമുള്ള എസ്.ബി.ടി എ.ടി.എം, എഴംകുളം സൗത്ത് മലബാര്‍ ബാങ്കിന്റെ എ.ടി.എം, പറന്തലില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ എ.ടി.എം എന്നിവ കുത്തിത്തുറന്ന് പണം അപഹരിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.

LIVE NEWS - ONLINE

  • 1
    7 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    9 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    10 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    12 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    13 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    14 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    15 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    16 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    17 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം