Monday, October 23rd, 2017

അതിരപ്പള്ളി: ചെന്നിത്തലയെ തള്ളി ഉമ്മന്‍ചാണ്ടി

സമവായത്തിലൂടെ പോലും പദ്ധതി നടപ്പാക്കാന്‍ സമ്മതിക്കില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ പ്രതികരണം.

Published On:Aug 12, 2017 | 11:22 am

തിരു: അതിരപ്പള്ളി പദ്ധതിയുമായി ബന്ധപ്പെട്ട് ചെന്നിത്തലയുടെ അഭിപ്രായത്തിന് വിരുദ്ധമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പദ്ധതി പ്രകൃതിക്ക് ദോഷം വരാത്തവിധത്തില്‍ സമവായത്തിലൂടെ നടപ്പാക്കണമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. സമവായത്തിലൂടെ പോലും പദ്ധതി നടപ്പാക്കാന്‍ സമ്മതിക്കില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ പ്രതികരണം. പദ്ധതിയെ അനുകൂലിക്കന്നവരും എതിര്‍ക്കുന്നവരുമുണ്ട്. അതുകൊണ്ട് ചര്‍ച്ച നടത്തി മുന്നോട്ടു പോകണം. അതേസമയം, പ്രകൃതിയെ സംരക്ഷിക്കേണ്ടതും അത്യാവശ്യമാണ്.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് പദ്ധതി നടപ്പാക്കണമെന്ന് കാട്ടി കേന്ദ്രത്തിന് കത്തയച്ചിരുന്നു.

LIVE NEWS - ONLINE

  • 1
    6 hours ago

    ജി.എസ്.ടി എന്നാല്‍ ഗബ്ബര്‍ സിങ് ടാക്‌സാണെന്ന് രാഹുല്‍ ഗാന്ധി

  • 2
    7 hours ago

    നരേന്ദ്രമോദിയുടെ പ്രസ്താവനയ്‌ക്കെതിരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

  • 3
    8 hours ago

    ജമ്മുകശ്മീര്‍ വിഷയം: ചര്‍ച്ചയ്‌ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • 4
    9 hours ago

    തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയ ഉത്തരവ് പുന:പരിശോധിക്കുമെന്ന് സുപ്രീംകോടതി

  • 5
    11 hours ago

    സംസ്ഥാന സ്‌കൂള്‍കായിക മേള; എറണാകുളം ചാമ്പ്യന്മാര്‍

  • 6
    12 hours ago

    കൊല്ലത്ത് നാളെ വിദ്യാഭ്യാസ ബന്ദ്

  • 7
    13 hours ago

    കേസ് കൊടുത്തവരില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ദിലീപ്

  • 8
    14 hours ago

    അഴിമതിക്കെതിരെ നടപടി ജനം ആഗ്രഹിക്കുന്നു

  • 9
    15 hours ago

    ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് വിലക്ക്