Tuesday, November 13th, 2018

ലീഗ് നേതാവ് എ.ടി. തങ്ങള്‍ അന്തരിച്ചു

ഖബറടക്കം ഇന്ന് വൈകിട്ട് നാലിന് കൊണ്ടോട്ടി താക്കിയാക്കല്‍ ജുമാ മസ്ജിദില്‍.

Published On:Sep 11, 2018 | 9:45 am

മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗവും എഴുത്തുകാരനുമായ ഇബ്രാഹിം ഷാതങ്ങള്‍ (എ.ടി. തങ്ങള്‍ 72) അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകിട്ട് നാലിന് കൊണ്ടോട്ടി താക്കിയാക്കല്‍ ജുമാ മസ്ജിദില്‍. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക കമ്മിറ്റി അംഗം, മഹല്ല് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    12 hours ago

    പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

  • 2
    13 hours ago

    ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

  • 3
    13 hours ago

    കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

  • 4
    14 hours ago

    കെ.എം ഷാജിയുടെ അയോഗ്യത തുടരും

  • 5
    16 hours ago

    ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

  • 6
    17 hours ago

    നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

  • 7
    18 hours ago

    സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

  • 8
    18 hours ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 9
    19 hours ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി