Saturday, January 19th, 2019

ജീപ്പ് കോംപസ് സ്വന്തമാക്കി അശ്വതി ശ്രീകാന്ത്

ടെലിവിഷന്‍ അവതാരകയും റേഡിയോ ജോക്കിയുമായ അശ്വതി തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ഈ കാര്യം പങ്കുവച്ചത്

Published On:Jan 4, 2019 | 10:34 am

ടെലിവിഷന്‍ അവതാരകയും റേഡിയോ ജോക്കിയുമായ അശ്വതി ശ്രീകാന്തിന്റെ യാത്രകള്‍ ഇനി ജീപ്പിന്റെ എസ്യുവി മോഡലായ കോംപസില്‍. അശ്വതി തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ഈ കാര്യം പങ്കുവച്ചത്. ‘ജോയിനിങ് ദി ജീപ്പ് ക്ലബ്’ എന്ന ക്യാപ്ഷനോടെയാണ് അശ്വതി ജീപ്പിന്റെ താക്കോല്‍ ഏറ്റുവാങ്ങുന്നതിന്റെ ചിത്രം പോസ്റ്റ് ചെയ്തത്.
കേരളത്തില്‍ 15.47 ലക്ഷം രൂപ മുതലാണ് കോംപസിന്റെ എക്‌സ്‌ഷോറൂം വില. 173 പിഎസ് പവറും 350 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ മള്‍ട്ടി ജെറ്റ് ഡീസല്‍ എന്‍ജിനും 163 പിഎസ് പവറും 260 എന്‍എം ടോര്‍ക്കുമേകുന്ന 1.4 ലിറ്റര്‍ മള്‍ട്ടിഎയര്‍ പെട്രോള്‍ എന്‍ജിനുമാണ് കോംപസ് ലിമിറ്റഡിന് കരുത്തേകുന്നത്.

LIVE NEWS - ONLINE

  • 1
    4 mins ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    47 mins ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    58 mins ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    1 hour ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    1 hour ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    2 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    3 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    4 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു