Saturday, January 19th, 2019

ടച്ച് സ്‌ക്രീന്‍ ലാപ്‌ടോപ്പുകളുമായി അസൂസ്.!

ലോകത്തിലെ ആദ്യത്തെ ടച്ച് സ്‌ക്രീന്‍ ലാപ്‌ടോപ്പുകള്‍

Published On:Jun 8, 2018 | 10:04 am

ടച്ച് സ്‌ക്രീന്‍ സവിശേഷതയുള്ള ലോകത്തിലെ ആദ്യത്തെ ലാപ്‌ടോപ്പുകളുമായി അസൂസ്. സെന്‍ബുക്ക് പ്രോ UX580, UX480 എന്നീ ലാപടോപ്പുകളാണ് അസൂസ് പുറത്തിറക്കുന്നത്. എന്നാല്‍, ലോഞ്ച്, വില എന്നിവ സംബന്ധിച്ച് വിവരങ്ങളൊന്നും കമ്പനി പുറത്തു വിട്ടിട്ടില്ല.
ഡീപ്പ് ഡൈവ് ബ്ലൂ നിറത്തിലാണ് അസൂസ് ഇ രണ്ട് ലാപ്‌ടോപ്പുകളേയും അവതരിപ്പിക്കുന്നത്. വിന്‍ഡോസ് 10 നെ അടിസ്ഥനപ്പെടുത്തിയാണ് ലാപ്‌ടോപ്പുകളുടെ പ്രവര്‍ത്തനം.
15.6 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലെയില്‍ ആണ് സെന്‍ബുക്ക് പ്രോ UX580 നിര്‍മ്മിച്ചിരിക്കുന്നത്. 16 GB റാം, 1 ടിബി സ്‌റ്റോറേജില്‍ ലാപ്‌ടോപ്പ് ലഭ്യമാകും. 14 ഇഞ്ച് ഫുല്‍എച്ച്ഡി നാനോ എഡ്ജ് ഡിസ്‌പ്ലെയാണ് സെന്‍ബുക്ക് പ്രോ UX480യുടെ സവിശേഷത. ഈ ലാപ്‌ടോപ്പുകളില്‍ വൈഫൈ 802.11 ac, ബ്ലൂടൂത്ത് 5.0 കണക്ടിവിറ്റിയും ഉണ്ട്.

LIVE NEWS - ONLINE

  • 1
    6 hours ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 2
    8 hours ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 3
    10 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 4
    13 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 5
    14 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 6
    14 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 7
    14 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    14 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 9
    16 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍