Monday, June 17th, 2019

വൈറ്റ് ഹൗസില്‍ സ്‌ഫോടനമെന്ന് സന്ദേശം ; അമേരിക്കന്‍ വിപണി ഇടിഞ്ഞു

വാഷിംഗ്ടണ്‍ : വൈറ്റ്ഹൗസില്‍ നടന്ന സ്‌ഫോടനത്തില്‍ പ്രസിഡന്റ് ബറാക് ഒബാമക്ക് പരിക്ക് പറ്റിയെന്ന വ്യാജ ട്വിറ്റര്‍ സന്ദേശം അമേരിക്കയില്‍ പരിഭ്രാന്തി പരത്തി. അമേരിക്കന്‍ ഓഹരി വിപണിയായ ഡൗ ജോണ്‍സ് 150 പോയിന്റോളം ഇടിഞ്ഞു. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നുഴഞ്ഞ് കയറിയ ഹാക്കര്‍മാരാണ് വ്യാജ സന്ദേശം നല്‍കിയത്. അപകടം തിരിച്ചറിഞ്ഞ ഉടന്‍ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ച് എ പി വാര്‍ത്ത വ്യാജമാണെന്ന് അറിയിച്ചു. ഇതിനു പിന്നാലെ വൈറ്റൗ ഹൗസ് വക്താവും സന്ദേശം വ്യാജമാണെന്ന് … Continue reading "വൈറ്റ് ഹൗസില്‍ സ്‌ഫോടനമെന്ന് സന്ദേശം ; അമേരിക്കന്‍ വിപണി ഇടിഞ്ഞു"

Published On:Apr 24, 2013 | 10:29 am

AP-TWITTERവാഷിംഗ്ടണ്‍ : വൈറ്റ്ഹൗസില്‍ നടന്ന സ്‌ഫോടനത്തില്‍ പ്രസിഡന്റ് ബറാക് ഒബാമക്ക് പരിക്ക് പറ്റിയെന്ന വ്യാജ ട്വിറ്റര്‍ സന്ദേശം അമേരിക്കയില്‍ പരിഭ്രാന്തി പരത്തി. അമേരിക്കന്‍ ഓഹരി വിപണിയായ ഡൗ ജോണ്‍സ് 150 പോയിന്റോളം ഇടിഞ്ഞു. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നുഴഞ്ഞ് കയറിയ ഹാക്കര്‍മാരാണ് വ്യാജ സന്ദേശം നല്‍കിയത്. അപകടം തിരിച്ചറിഞ്ഞ ഉടന്‍ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ച് എ പി വാര്‍ത്ത വ്യാജമാണെന്ന് അറിയിച്ചു. ഇതിനു പിന്നാലെ വൈറ്റൗ ഹൗസ് വക്താവും സന്ദേശം വ്യാജമാണെന്ന് അറിയിച്ചതോടെയാണ് പരിഭ്രാന്തി അകന്നത്.

LIVE NEWS - ONLINE

  • 1
    48 mins ago

    തലശ്ശരേിയിലെ ബി.ജെ.പി നേതാവ് എം.പി.സുമേഷ് വധശ്രമക്കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 2
    2 hours ago

    പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

  • 3
    4 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 4
    4 hours ago

    സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

  • 5
    5 hours ago

    ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം; രോഗികള്‍ വലഞ്ഞു

  • 6
    6 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി

  • 7
    6 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി

  • 8
    6 hours ago

    യുദ്ധത്തിനില്ല,ഭീഷണി നേരിടും: സൗദി

  • 9
    6 hours ago

    വ്യോമസേനാ വിമാനം തകര്‍ന്ന് മരിച്ച സൈനികന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു