Thursday, September 19th, 2019

പട്ടുപാവാടയണിഞ്ഞ് ക്യൂട്ട് അറിന്‍

ഓണനാളില്‍ സോഷ്യല്‍ മീഡിയയില്‍ മകളുടെ ക്യൂട്ട് ചിത്രം താരം പങ്കുവെച്ച് നടി അസിന്‍

Published On:Sep 13, 2019 | 9:39 am

ഓണനാളില്‍ സോഷ്യല്‍ മീഡിയയില്‍ മകളുടെ ക്യൂട്ട് ചിത്രം താരം പങ്കുവെച്ച് നടി അസിന്‍. അറിന്റെ ആദ്യ ഓണം എന്ന ക്യാപ്ഷനോടെയാണ് അസിന്‍ മകളുടെ ചിത്രം ഷെയറുചെയ്തത്. 2018 ലെ ഓണാഘോഷത്തിന്റെ ചിത്രമാണിത്. ഒരു വര്‍ഷത്തിനുശേഷമാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. ചിത്രത്തില്‍ പട്ടുപാവാട ധരിച്ചാണ് അറിന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കേരളാസാരിയുടുത്ത് തനത് നാടന്‍ സ്‌റ്റൈലില്‍ ഭര്‍ത്താവ് രാഹുലുമൊത്തുള്ള ഒരു സെല്‍ഫി ചിത്രവും അസിന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിട്ടുണ്ട്. 2017 ലാണ് അസിനും രാഹുലിനും മകള്‍ പിറന്നത്.

LIVE NEWS - ONLINE

  • 1
    31 mins ago

    ‘ഓണം ഓഫര്‍’ കഴിഞ്ഞു; വാഹന പരിശോധന കര്‍ശനമാക്കി, പിഴ പിന്നീട്

  • 2
    1 hour ago

    യു.എന്‍.എ ഫണ്ട് തിരിമറി; ജാസ്മിന്‍ ഷാ അടക്കം നാലുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

  • 3
    2 hours ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 4
    2 hours ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 5
    2 hours ago

    വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

  • 6
    2 hours ago

    ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

  • 7
    2 hours ago

    തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്

  • 8
    2 hours ago

    മദനിയുടെ ആരോഗ്യനില അതീവ ഗുരുതരം

  • 9
    3 hours ago

    നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറാ ചിത്രത്തിലും വിക്രം ലാന്ററില്ല