Tuesday, September 18th, 2018

ഏഷ്യന്‍ ഗെയിംസ്; 800 മീറ്ററില്‍ മന്‍ജിത്ത് സിങ്ങിന് സ്വര്‍ണം

മലയാളിയായ ജിന്‍സണ്‍ ജോണ്‍സണ് വെള്ളി

Published On:Aug 28, 2018 | 7:44 pm

ഏഷ്യന്‍ ഗെയിംസിന്റെ ഇന്ത്യയ്ക്ക് 9ാം സ്വര്‍ണം. പുരുഷന്മാരുടെ 800 മീറ്ററില്‍ മന്‍ജിത്ത് സിങ് സ്വര്‍ണം നേടി. ഇതേയിനത്തില്‍ മലയാളിയായ ജിന്‍സണ്‍ ജോണ്‍സണ് വെള്ളി നേടി.
കുറാഷ് വനിതകളുടെ 52 കിലോ വിഭാഗത്തില്‍ പിങ്കി ബല്‍ഹാര വെള്ളിയും മാലപ്രഭാ യാദവ് വെങ്കലവും നേടി. ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ പി വി സിന്ധുവും അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തില്‍ പുരുഷ വനിതാ ടീമുകളും ഇന്ന് വെള്ളി നേടി.

LIVE NEWS - ONLINE

  • 1
    36 mins ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 2
    2 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 3
    4 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 4
    6 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 5
    7 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 6
    7 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 7
    8 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 8
    8 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍

  • 9
    9 hours ago

    ധനികന്‍ മുരളീധരന്‍; ദരിദ്രന്‍ വിഎസ്