Friday, November 16th, 2018

1500 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണ്‍ സ്വര്‍ണം

4x400 മീറ്ററില്‍ മലയാളി താരം വിസ്മയ ഉള്‍പ്പെട്ട ടീം സ്വര്‍ണം നേടി

Published On:Aug 30, 2018 | 7:13 pm

ജക്കാര്‍ത്ത; ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്‍മ്മാരുടെ 1500 മീറ്ററില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍ സ്വര്‍ണം. 4×400 മീറ്ററില്‍ മലയാളി താരം വിസ്മയ ഉള്‍പ്പെട്ട ടീം സ്വര്‍ണം നേടി. പുരുഷ ടീമിനത്തില്‍ കുഞ്ഞുമുഹമ്മദും അനസും ഉള്‍പ്പെട്ട് ടീം ഇന്ത്യക്ക് വെള്ളി സമ്മാനിച്ചു. വനിതകളുടെ 1500 മീറ്ററില്‍ മലയാളി താരം പി യു ചിത്ര വെങ്കലവും നേടി.
3 മിനിറ്റ് 44.72 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ജിന്‍സണ്‍ സ്വര്‍ണം നേടിയത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണ്ണ നേട്ടം 13 ആയി.

LIVE NEWS - ONLINE

  • 1
    11 mins ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 2
    2 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 3
    6 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 4
    6 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 5
    7 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 6
    7 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 7
    8 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 8
    8 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 9
    9 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി