Saturday, January 19th, 2019

എഷ്യാകപ്പ് ഫുട്‌ബോള്‍; ഇന്ത്യക്ക് തോല്‍വി

അബൂദബിയില്‍ ശൈഖ് സായിദ് ഗ്രാന്റ്് മോസ്‌കിലും അദ്ദേഹം സന്ദര്‍ശനം നടത്തും.

Published On:Jan 11, 2019 | 9:24 am

അബൂദബി: ദൗര്‍ഭാഗ്യം വലകെട്ടിനിന്ന പോസ്റ്റിന് മുന്നില്‍ ഇന്ത്യ വിജയം ഏകപക്ഷീയമായ രണ്ട് ഗോളിന് യു.എ.ഇക്ക് അടിയറവെച്ചു. ആദ്യ പകുതിയില്‍ മൂന്ന് സുവര്‍ണാവസരങ്ങള്‍ നഷ്ടപ്പെടുത്തിയ ഇന്ത്യ രണ്ടാം പകുതിയിലും പിഴവുകള്‍ ആവര്‍ത്തിച്ചതോടെ ഏഷ്യന്‍ കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം കളിയില്‍ തോല്‍വി ഏറ്റുവാങ്ങി. ജയത്തോടെ എ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം ഇന്ത്യയില്‍ നിന്ന് യു.എ.ഇ. പിടിച്ചെടുത്തു. നാല് പോയന്റാണ് ആതിഥേയര്‍ക്ക്. ഇന്ത്യക്കും തായ്‌ലന്റിനും മൂന്ന് പോയന്റ് വീതമാണെങ്കിലും ഗോള്‍ശരാശരിയുടെ നേരിയ മുന്‍തൂക്കത്തില്‍ ഇന്ത്യയാണ് രണ്ടാമത്. ഗ്രൂപ്പിലെ അവസാന മത്സരങ്ങളില്‍ തിങ്കളാഴ്ച രാത്രി 9.30ന് ഇന്ത്യ ബഹ്‌റൈനെയും യു.എ.ഇ തായ്‌ലന്റിനെയും നേരിടും.

 

 

LIVE NEWS - ONLINE

  • 1
    35 mins ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 2
    46 mins ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 3
    1 hour ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 4
    1 hour ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 6
    3 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 7
    3 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 8
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു

  • 9
    5 hours ago

    വീടിനും വാഹനങ്ങള്‍ക്കും നേരെ ആക്രമണം