Thursday, September 20th, 2018

ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീം യുഎഇയില്‍

ശനിയാഴ്ചയാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്.

Published On:Sep 14, 2018 | 9:13 am

മുംബൈ: ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീം യുഎഇയില്‍. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ താരങ്ങളായ മഹേന്ദ്ര സിംഗ് ധോണിയും രോഹിത് ശര്‍മയും ഇവര്‍ക്കൊപ്പം ലിമിറ്റഡ് ഓവറിലെ സ്‌പെഷലിസ്റ്റുകളുമുണ്ട്. രോഹിതാണ് ഏഷ്യ കപ്പില്‍ ഇന്ത്യയുടെ നായകന്‍.
വിരാട് കോഹ് ലിക്കു വിശ്രമം നല്‍കിയതിനാലാണ് രോഹിതിന് നായകസ്ഥാനം ലഭിച്ചത്. ഉച്ചകഴിഞ്ഞാണ് ഏഷ്യകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ ഒരു കൂട്ടര്‍ യുഎഇയിലെത്തിയത്. ഇംഗ്ലണ്ടിനെതിരേയുള്ള പരമ്പര പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ ടീമിലെ മറ്റുള്ളവര്‍ ഉടന്‍ തന്നെ ഇവര്‍ക്കൊപ്പം ചേരും. ശനിയാഴ്ചയാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്.

 

LIVE NEWS - ONLINE

  • 1
    7 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    8 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    11 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    11 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    13 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    14 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    14 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    15 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    15 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല