Wednesday, November 21st, 2018

ഏഷ്യാകപ്പ്; ഇന്ത്യന്‍ ടീമിനെ രോഹിത് നയിക്കും

രാജസ്ഥാനില്‍ നിന്നുള്ള പേസര്‍ ഖലീല്‍ അഹമ്മദാണ് ടീമിലെ ഏക പുതുമുഖം.

Published On:Sep 5, 2018 | 9:31 am

മുംബൈ: ഈമാസം 15 മുതല്‍ യു.എ.ഇയില്‍ തുടങ്ങുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള 16 അംഗ ഇന്ത്യന്‍ ടീമിനെ രോഹിത്ത് ശര്‍മ്മ നയിക്കും. വിരാട് കൊഹ്‌ലിക്ക് വിശ്രമം അനുവദിച്ചതിനാലാണ് രോഹിതിന് നായകസ്ഥാനം നല്‍കിയത്. ശിഖര്‍ ധവാനാണ് വൈസ് ക്യാപ്ടന്‍. രാജസ്ഥാനില്‍ നിന്നുള്ള പേസര്‍ ഖലീല്‍ അഹമ്മദാണ് ടീമിലെ ഏക പുതുമുഖം.
ടീം: രോഹിത് ശര്‍മ്മ , ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, അമ്പാട്ടി റായിഡു, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, എം.എസ് ധോണി, ദിനേഷ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍, ജസ്പ്രീത് ബുംറ, ഷര്‍ദുള്‍ താക്കൂര്‍, ഖലീല്‍ അഹമ്മദ്.

 

LIVE NEWS - ONLINE

  • 1
    4 mins ago

    ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 2
    28 mins ago

    വയനാട് എം.പി എം.ഐ. ഷാനവാസ് അന്തരിച്ചു

  • 3
    29 mins ago

    വയനാട് എം.പി എം.ഐ. ഷാനവാസ് അന്തരിച്ചു

  • 4
    12 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 5
    14 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 6
    15 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 7
    17 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 8
    19 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 9
    21 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം