Thursday, April 25th, 2019

എസ് ഐ അസുഖത്തെ തുടര്‍ന്ന് മരിച്ചു

കാസര്‍കോട് : കാസര്‍കോട് എ ആര്‍ ക്യാമ്പിലെ അഡീഷണല്‍ എസ് ഐ എം രവീന്ദ്രനാഥ് (53) അസുഖത്തെതുടര്‍ന്ന് അന്തരിച്ചു. നീലേശ്വരം നെല്ലിയടുക്കം സ്വദേശിയാണ്. 1990ല്‍ കണ്ണൂര്‍ കെ എ പി ബറ്റാലിയനില്‍ സിവില്‍ പോലീസ് ഓഫീസറായാണ് ഔദ്യോഗിക സേവനം ആരംഭിച്ചത്. 1994 മുതല്‍ കാസര്‍കോട് എ ആര്‍ ക്യാമ്പില്‍ ജോലിചെയ്തുവരികയായിരുന്നു.

Published On:Oct 20, 2016 | 10:02 am

കാസര്‍കോട് : കാസര്‍കോട് എ ആര്‍ ക്യാമ്പിലെ അഡീഷണല്‍ എസ് ഐ എം രവീന്ദ്രനാഥ് (53) അസുഖത്തെതുടര്‍ന്ന് അന്തരിച്ചു. നീലേശ്വരം നെല്ലിയടുക്കം സ്വദേശിയാണ്. 1990ല്‍ കണ്ണൂര്‍ കെ എ പി ബറ്റാലിയനില്‍ സിവില്‍ പോലീസ് ഓഫീസറായാണ് ഔദ്യോഗിക സേവനം ആരംഭിച്ചത്. 1994 മുതല്‍ കാസര്‍കോട് എ ആര്‍ ക്യാമ്പില്‍ ജോലിചെയ്തുവരികയായിരുന്നു.

LIVE NEWS - ONLINE

  • 1
    5 hours ago

    കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • 2
    7 hours ago

    നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

  • 3
    8 hours ago

    ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

  • 4
    11 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 5
    12 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 6
    14 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 7
    14 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 8
    14 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 9
    15 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍