Saturday, September 22nd, 2018

പി.വി ശങ്കരനാരായണന്‍; തൊഴിലാളികള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച നേതാവ്: ആര്യാടന്‍

രാഷ്ട്രീയം കൊണ്ട് ഒന്നും നേടാന്‍ കഴിയാത്ത ആളാണ് ശങ്കരനാരായണന്‍

Published On:Jul 21, 2018 | 8:30 am

കോഴിക്കോട്:  നിസ്വാര്‍ത്ഥനും തൊഴിലാളികള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച നേതാവുമായിരുന്നു പി.വി ശങ്കരനാരായണനെന്ന് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്. രാഷ്ട്രീയം കൊണ്ട് ഒന്നും നേടാത്ത ശങ്കരനാരായണന്‍ ഇന്നത്തെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. പി വി ശങ്കരനാരായണന്റെ 23-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അളകാപുരിയില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനുസ്മരണ സമിതി ചെയര്‍മാന്‍ പി വി ഗംഗാധരന്‍ അദ്ധ്യക്ഷത വഹിച്ചു.

LIVE NEWS - ONLINE

  • 1
    7 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    8 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    11 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    13 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    13 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    13 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    16 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    16 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    16 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള