Monday, July 22nd, 2019

ധനകാര്യമന്ത്രിയായി അരുണ്‍ ജയ്റ്റ്‌ലി ചുമതലയേറ്റു

ൃക്ക മാറ്റി വയ്ക്കല്‍ ശാസ്ത്രക്രിയയ്ക്ക് ശേഷം ജയറ്റ്‌ലി പൂര്‍ണമായും വിശ്രമത്തിലായിരുന്നു.

Published On:Aug 23, 2018 | 10:29 am

ന്യൂഡല്‍ഹി: മൂന്ന് മാസത്തെ ഇടവേളക്ക് ശേഷം കേന്ദ്ര ധനകാര്യമന്ത്രിയായി അരുണ്‍ ജയ്റ്റ്‌ലി ചുമതലയേറ്റു. മേയ് 14ന് വൃക്ക മാറ്റി വയ്ക്കല്‍ ശാസ്ത്രക്രിയയ്ക്ക് ശേഷം ജയറ്റ്‌ലി പൂര്‍ണമായും വിശ്രമത്തിലായിരുന്നു.
ജയറ്റ്‌ലിയുടെ അഭാവത്തില്‍ റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിനായിരുന്നു പകരം ചുമതല. ശാസത്രക്രിയക്ക് ശേഷം പൊതുപരിപാടിയില്‍ നിന്നും വിട്ട് നിന്ന അദ്ദേഹം ഈ മാസം ആദ്യം നടന്ന രാജ്യസഭാ ഉപാദ്ധ്യക്ഷനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു.

 

LIVE NEWS - ONLINE

  • 1
    7 hours ago

    കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 2
    12 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 3
    13 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 4
    13 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 5
    14 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 6
    14 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 7
    15 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 8
    15 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 9
    16 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു