Saturday, August 24th, 2019

ഫലങ്ങള്‍ സത്യമായി തീരുന്നതോടെ വോട്ടിങ് മെഷീനെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് നിലനില്‍പ്പില്ലാതാകും; അരുണ്‍ ജെയ്റ്റ്ലി

ബിജെപി വീണ്ടും അധികാരത്തില്‍ വരുമെന്ന് സൂചന നല്‍കുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു ജെയ്റ്റ്ലിയുടെ പ്രതികരണം

Published On:May 20, 2019 | 7:36 pm

ന്യൂഡല്‍ഹി: എക്സിറ്റ് പോള്‍ ഫലങ്ങള്‍ സത്യമായി തീരുന്നതോടെ ഇലക്ട്രോണിക് വോട്ടിങ് മെഷീനെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് നിനില്‍പ്പില്ലാതാകുമെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലി. ബിജെപി വീണ്ടും അധികാരത്തില്‍ വരുമെന്ന് സൂചന നല്‍കുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു ജെയ്റ്റ്ലിയുടെ പ്രതികരണം.
വോട്ടര്‍മാരുടെ വ്യക്തിപരമായ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കിയാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍. അതില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്ക് പങ്കില്ല. ഇപ്പോള്‍ പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങളും അവസാന തിരഞ്ഞെടുപ്പ് ഫലവും ഒരുപോലെയായാല്‍ വോട്ടിങ് മെഷീനുകളില്‍ കൃത്രിമം കാട്ടിയതായുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണങ്ങള്‍ക്ക് നിലനില്‍പ്പില്ലാതെയാകും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.

LIVE NEWS - ONLINE

  • 1
    6 hours ago

    ഡ്യൂറന്റ് കപ്പ് ഗോകുലത്തിനു സ്വന്തം

  • 2
    7 hours ago

    രാഹുലിന്റെ കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയം മാത്രം; സത്യപാല്‍ മാലിക്ക്

  • 3
    9 hours ago

    രാഹുലിനെയും സംഘത്തെയും ശ്രീനഗറില്‍ തടഞ്ഞു

  • 4
    9 hours ago

    ലോക ബാഡ്മിന്റണ്‍: സിന്ധു ഫൈനലില്‍

  • 5
    13 hours ago

    കെവിന്‍ വധം; വിധി ചൊവ്വാഴ്ച

  • 6
    13 hours ago

    മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു

  • 7
    13 hours ago

    അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു

  • 8
    13 hours ago

    എതിര്‍ത്തത് അമ്പലം വിഴുങ്ങികളെ: മന്ത്രി കടകംപള്ളി

  • 9
    14 hours ago

    ഭീകരനുമായി ബന്ധം; തൃശൂരില്‍ സ്ത്രീ അറസ്റ്റില്‍