Saturday, January 19th, 2019

‘കലാ, കായികമേളകളുമായി സഹകരിക്കില്ല’

മലപ്പുറം: എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന കലാ,കായിക,ശാസ്ത്ര മേളകളുമായി സഹകരിക്കില്ലെന്ന് കേരളാ പ്രൈവറ്റ്(എയ്ഡഡ്) സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍. കഴിഞ്ഞ ഏപ്രില്‍ ഒന്നിന് നിലവില്‍ വന്ന വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന് മുഖ്യമന്ത്രി, ധനമന്ത്രി, വിദ്യാഭ്യാസ മന്ത്രി, വകുപ്പ് തല പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, സ്‌കൂള്‍ മാനേജര്‍മാരുമായി ചര്‍ച്ച നടത്തി തീരുമാനങ്ങള്‍ എടുത്തിരുന്നു. ഇതില്‍ ഒന്നുപോലും നടപ്പാക്കിയിട്ടില്ല. നിലവിലുള്ള കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിധേമായി നിയമനം ലഭിച്ച അധ്യാപക, അനധ്യാപകര്‍ക്ക് മൂന്ന് വര്‍ഷമായി ശമ്പളം … Continue reading "‘കലാ, കായികമേളകളുമായി സഹകരിക്കില്ല’"

Published On:Aug 29, 2013 | 2:57 pm

മലപ്പുറം: എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന കലാ,കായിക,ശാസ്ത്ര മേളകളുമായി സഹകരിക്കില്ലെന്ന് കേരളാ പ്രൈവറ്റ്(എയ്ഡഡ്) സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍. കഴിഞ്ഞ ഏപ്രില്‍ ഒന്നിന് നിലവില്‍ വന്ന വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന് മുഖ്യമന്ത്രി, ധനമന്ത്രി, വിദ്യാഭ്യാസ മന്ത്രി, വകുപ്പ് തല പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, സ്‌കൂള്‍ മാനേജര്‍മാരുമായി ചര്‍ച്ച നടത്തി തീരുമാനങ്ങള്‍ എടുത്തിരുന്നു. ഇതില്‍ ഒന്നുപോലും നടപ്പാക്കിയിട്ടില്ല. നിലവിലുള്ള കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിധേമായി നിയമനം ലഭിച്ച അധ്യാപക, അനധ്യാപകര്‍ക്ക് മൂന്ന് വര്‍ഷമായി ശമ്പളം ലഭിച്ചിട്ടില്ല.
ഓണമെത്തിയിട്ടും എയ്ഡഡ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് യൂനിഫോം ലഭിച്ചിട്ടില്ല. എയ്ഡഡ് വിദ്യാലയങ്ങളുടെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

 

LIVE NEWS - ONLINE

  • 1
    5 hours ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 2
    7 hours ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 3
    9 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 4
    12 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 5
    13 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 6
    13 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 7
    13 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    13 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 9
    15 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍