Monday, November 19th, 2018

മൂന്നരവയസുകാരിയെ പീഡിപ്പിച്ച അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

കോട്ടയം: പൂവന്തുരുത്തില്‍ മൂന്നരവയസുകാരിയെ പീഡിപ്പിച്ച അന്യസംസ്ഥാന തൊഴിലാളിയായ ഗണേഷ് സാഹു (32)വിനെ ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു. ഒഡീഷ സ്വദേശിയാണിയാള്‍. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പൂവന്തുരുത്തില്‍ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റിലെ തൊഴിലാളിയായ ഇയാള്‍ തൊട്ടടുത്ത മുറിയില്‍ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളായ ദമ്പതികളുടെ കുട്ടിയെയാണ് പീഡിപ്പിച്ചത്. മാതാപിതാക്കള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഇയാള്‍ വീട്ടില്‍ക്കയറി കുട്ടിയെ എടുത്തുകൊണ്ടുപോയി സ്വന്തം മുറിയില്‍വച്ച് പീഡിപ്പിക്കുകയായിരുന്നുവത്രേ. കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ അന്വേഷണമാരംഭിക്കുകയും ഗണേഷിന്റെ മുറിയില്‍നിന്നും കുട്ടിയെ കണ്ടെത്തുകയുമായിരുന്നു. കുട്ടി പീഡിപ്പക്കപ്പെട്ടതായി തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയിലാക്കി … Continue reading "മൂന്നരവയസുകാരിയെ പീഡിപ്പിച്ച അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍"

Published On:Sep 17, 2013 | 1:23 pm

കോട്ടയം: പൂവന്തുരുത്തില്‍ മൂന്നരവയസുകാരിയെ പീഡിപ്പിച്ച അന്യസംസ്ഥാന തൊഴിലാളിയായ ഗണേഷ് സാഹു (32)വിനെ ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു. ഒഡീഷ സ്വദേശിയാണിയാള്‍. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പൂവന്തുരുത്തില്‍ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റിലെ തൊഴിലാളിയായ ഇയാള്‍ തൊട്ടടുത്ത മുറിയില്‍ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളായ ദമ്പതികളുടെ കുട്ടിയെയാണ് പീഡിപ്പിച്ചത്.
മാതാപിതാക്കള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഇയാള്‍ വീട്ടില്‍ക്കയറി കുട്ടിയെ എടുത്തുകൊണ്ടുപോയി സ്വന്തം മുറിയില്‍വച്ച് പീഡിപ്പിക്കുകയായിരുന്നുവത്രേ. കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ അന്വേഷണമാരംഭിക്കുകയും ഗണേഷിന്റെ മുറിയില്‍നിന്നും കുട്ടിയെ കണ്ടെത്തുകയുമായിരുന്നു. കുട്ടി പീഡിപ്പക്കപ്പെട്ടതായി തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയിലാക്കി പോലീസിനെ അറിയിച്ചു. മെഡിക്കല്‍ പരിശോധനയില്‍ പീഡനം നടന്നതായി സ്ഥിരീകരിച്ചു.

LIVE NEWS - ONLINE

  • 1
    20 mins ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 2
    3 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 3
    6 hours ago

    ശബരിമല കത്തിക്കരുത്

  • 4
    7 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 5
    7 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 6
    7 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    9 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 8
    9 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’

  • 9
    9 hours ago

    ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍