Thursday, August 22nd, 2019

പത്തോളം കേസുകളിലെ പ്രതി പിടിയില്‍

ഇടുക്കി: അടിമാലി വെള്ളത്തൂവല്‍ പോലീസ് റജിസ്റ്റര്‍ ചെയ്ത വാഹന മോഷണ കേസില്‍ റിമാന്‍ഡിലായ ഉടുമ്പന്‍ചോല കല്ലുപാലം അയലാറ്റില്‍ ജോജോ ലൂക്കോസ്(55) പത്തോളം കേസുകളിലെ പ്രതി പിടിയില്‍. വെള്ളത്തൂവല്‍ സ്‌റ്റേഷന്‍ പരിധിയില്‍നിന്നും 2 കാറുകള്‍ മോഷ്ടിച്ച കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. കേസില്‍ ഒന്നാം പ്രതിയായ മണ്ണാര്‍ക്കാട് പാലക്കയം സണ്ണിയുമായി കൂട്ടുചേര്‍ന്നാണ് വാഹന മോഷണം നടത്തിയിരുന്നത്. ഇയാളും മറ്റ് 3 പേരും മുന്‍പ് അറസ്റ്റിലായിരുന്നു. കേസിലെ ഒന്നാംപ്രതി രാജാക്കാട് സ്വദേശി മാസങ്ങള്‍ക്കു മുന്‍പ് അറസ്റ്റിലായിരുന്നു. ഇതോടെ ഇയാള്‍ നാട്ടില്‍നിന്നു മുങ്ങുകയായിരുന്നു. … Continue reading "പത്തോളം കേസുകളിലെ പ്രതി പിടിയില്‍"

Published On:Nov 14, 2018 | 8:04 am

ഇടുക്കി: അടിമാലി വെള്ളത്തൂവല്‍ പോലീസ് റജിസ്റ്റര്‍ ചെയ്ത വാഹന മോഷണ കേസില്‍ റിമാന്‍ഡിലായ ഉടുമ്പന്‍ചോല കല്ലുപാലം അയലാറ്റില്‍ ജോജോ ലൂക്കോസ്(55) പത്തോളം കേസുകളിലെ പ്രതി പിടിയില്‍. വെള്ളത്തൂവല്‍ സ്‌റ്റേഷന്‍ പരിധിയില്‍നിന്നും 2 കാറുകള്‍ മോഷ്ടിച്ച കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. കേസില്‍ ഒന്നാം പ്രതിയായ മണ്ണാര്‍ക്കാട് പാലക്കയം സണ്ണിയുമായി കൂട്ടുചേര്‍ന്നാണ് വാഹന മോഷണം നടത്തിയിരുന്നത്. ഇയാളും മറ്റ് 3 പേരും മുന്‍പ് അറസ്റ്റിലായിരുന്നു. കേസിലെ ഒന്നാംപ്രതി രാജാക്കാട് സ്വദേശി മാസങ്ങള്‍ക്കു മുന്‍പ് അറസ്റ്റിലായിരുന്നു. ഇതോടെ ഇയാള്‍ നാട്ടില്‍നിന്നു മുങ്ങുകയായിരുന്നു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ചെക്ക് കേസ്; തുഷാറിനായി മുഖ്യമന്ത്രിയുടെ ഇടപെടല്‍

  • 2
    2 hours ago

    ഫാഷന്‍ ഷോയില്‍ അതീവ ഗ്ലാമറാസായി മാളവിക

  • 3
    3 hours ago

    കെവിന്‍ വധം…

  • 4
    3 hours ago

    നീനുവിന്റെ സഹോദരനടക്കം 10 പേര്‍ കുറ്റക്കാര്‍, പിതാവിനെ വെറുതെ വിട്ടു.

  • 5
    3 hours ago

    ദുരഭിമാന കൊലയെന്ന് കോടതി, ശിക്ഷ ശനിയാഴ്ച.

  • 6
    4 hours ago

    കെവിന്‍ വധം: നീനുവിന്റെ സഹോദരനടക്കം 10 പേര്‍ കുറ്റക്കാര്‍, പിതാവിനെ വെറുതെ വിട്ടു

  • 7
    4 hours ago

    ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • 8
    5 hours ago

    ബിക്കിനി എയര്‍ലൈന്‍സ് ഇന്ത്യയിലേക്ക്

  • 9
    5 hours ago

    സിന്ധു ക്വാര്‍ട്ടറില്‍