Monday, July 22nd, 2019

സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്ന യുവാവ് പിടിയില്‍

പെരിന്തല്‍മണ്ണ: പ്രണയംനടിച്ച് യുവതിയെ പീഡിപ്പിക്കുകയും സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് നിരവധിപേരില്‍നിന്നും പണവും സ്വര്‍ണവും തട്ടിയെടുക്കുകയുംചെയ്ത കേസില്‍ യുവാവ് അറസ്റ്റിലായി. കാസര്‍കോട് മൂളിയാര്‍ സ്വദേശി സുല്‍ത്താന്‍ മന്‍സിലില്‍ മുഹമ്മദ് അന്‍സാറി(24)നെയാണ് പെരിന്തല്‍മണ്ണ പോലീസ് മൈസൂരുവില്‍ നിന്നും പിടികൂടിയത്. കേരളത്തിലെ സീരിയല്‍ താരത്തില്‍നിന്ന് സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് രണ്ടുലക്ഷം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. ഫെയ്‌സ്ബുക്ക്, വാട്‌സാപ് എന്നിവയിലൂടെ ജോലി വാഗ്ദാനംചെയ്തും സിനിമയില്‍ അവസരം നല്‍കാമെന്നും വാഗ്ദാനം നല്‍കി വിശ്വസിപ്പിച്ച് ഹൈദരബാദ്, ബംഗലൂരു എന്നിവിടങ്ങളില്‍ ആഡംബര ഹോട്ടലുകളില്‍ തങ്ങുകയും … Continue reading "സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്ന യുവാവ് പിടിയില്‍"

Published On:Aug 31, 2018 | 8:00 am

പെരിന്തല്‍മണ്ണ: പ്രണയംനടിച്ച് യുവതിയെ പീഡിപ്പിക്കുകയും സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് നിരവധിപേരില്‍നിന്നും പണവും സ്വര്‍ണവും തട്ടിയെടുക്കുകയുംചെയ്ത കേസില്‍ യുവാവ് അറസ്റ്റിലായി. കാസര്‍കോട് മൂളിയാര്‍ സ്വദേശി സുല്‍ത്താന്‍ മന്‍സിലില്‍ മുഹമ്മദ് അന്‍സാറി(24)നെയാണ് പെരിന്തല്‍മണ്ണ പോലീസ് മൈസൂരുവില്‍ നിന്നും പിടികൂടിയത്. കേരളത്തിലെ സീരിയല്‍ താരത്തില്‍നിന്ന് സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് രണ്ടുലക്ഷം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. ഫെയ്‌സ്ബുക്ക്, വാട്‌സാപ് എന്നിവയിലൂടെ ജോലി വാഗ്ദാനംചെയ്തും സിനിമയില്‍ അവസരം നല്‍കാമെന്നും വാഗ്ദാനം നല്‍കി വിശ്വസിപ്പിച്ച് ഹൈദരബാദ്, ബംഗലൂരു എന്നിവിടങ്ങളില്‍ ആഡംബര ഹോട്ടലുകളില്‍ തങ്ങുകയും തുടര്‍ന്ന് പണം വാങ്ങിയശേഷം മുങ്ങുകയുമായിരുന്നു ഇയാളുടെ രീതി. സ്ത്രീകളുമായി അടുപ്പംനടിച്ച് അവരുടെ സ്വര്‍ണം അവരെക്കൊണ്ടുതന്നെ പണയം െവപ്പിച്ച് പണം വാങ്ങിയതായും പരാതികളുണ്ട്.

 

LIVE NEWS - ONLINE

  • 1
    10 mins ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    1 hour ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    1 hour ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    2 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    2 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    3 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    4 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    4 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    4 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു