Thursday, April 25th, 2019

പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയ സംഭവം; യുവാവ് അറസ്റ്റില്‍

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. പട്ടാഴി വടക്കേക്കര മാലൂര്‍ സ്വദേശി ഷഹനാസ്(19) ആണു പിടിയിലായത്. അസമില്‍ നിന്നു പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 14ന് ആണ് പെണ്‍കുട്ടിയുമായി ഇയാള്‍ കടന്നത്. പോലീസിനെ വഴിതെറ്റിക്കുന്നതിനായി കേരളത്തിലും തമിഴ്‌നാട്ടിലും വിവിധ സ്ഥലങ്ങളില്‍ ട്രെയിനിലും ബസുകളിലും യാത്രചെയ്ത ശേഷം ഒടുവില്‍ കോഴിക്കോട് നിന്ന് അസമിലേക്ക് കടക്കുകയായിരുന്നു. അവിടെ റെയില്‍വേ സ്‌റ്റേഷനിലെത്തിയ ഇവരെ കണ്ട് സംശയം തോന്നിയ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു വിവരം പുറത്തുവന്നത്. … Continue reading "പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയ സംഭവം; യുവാവ് അറസ്റ്റില്‍"

Published On:Aug 9, 2018 | 8:01 am

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. പട്ടാഴി വടക്കേക്കര മാലൂര്‍ സ്വദേശി ഷഹനാസ്(19) ആണു പിടിയിലായത്. അസമില്‍ നിന്നു പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 14ന് ആണ് പെണ്‍കുട്ടിയുമായി ഇയാള്‍ കടന്നത്. പോലീസിനെ വഴിതെറ്റിക്കുന്നതിനായി കേരളത്തിലും തമിഴ്‌നാട്ടിലും വിവിധ സ്ഥലങ്ങളില്‍ ട്രെയിനിലും ബസുകളിലും യാത്രചെയ്ത ശേഷം ഒടുവില്‍ കോഴിക്കോട് നിന്ന് അസമിലേക്ക് കടക്കുകയായിരുന്നു. അവിടെ റെയില്‍വേ സ്‌റ്റേഷനിലെത്തിയ ഇവരെ കണ്ട് സംശയം തോന്നിയ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു വിവരം പുറത്തുവന്നത്. പത്തനാപുരം പോലീസ് അസമിലെത്തി പെണ്‍കുട്ടിയെയും യുവാവിനെയും കസ്റ്റഡിയിലെടുത്തു. യുവാവിനെ റിമാന്‍ഡ് ചെയ്തു.

LIVE NEWS - ONLINE

  • 1
    47 mins ago

    നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

  • 2
    2 hours ago

    ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

  • 3
    5 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 4
    6 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 5
    8 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 6
    8 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 7
    9 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 8
    9 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 9
    9 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര