Wednesday, April 24th, 2019

പിടികിട്ടാപ്പുള്ളി പോലീസിന്റെ പിടിയില്‍

തൃശൂര്‍: കയ്പ്പമംഗലത്ത് നിരവധി കേസുകളില്‍ പ്രതിയും പിടികിട്ടാപ്പുള്ളിയെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറം പള്ളിപറമ്പില്‍ പ്രവീണ്‍(35)നെയാണ് എസ്‌ഐ പികെ മോഹിത്തും സംഘവും അറസ്റ്റ് ചെയ്തത്. 2014ല്‍ കൊപ്രക്കളത്ത് ബാറില്‍ വെച്ച് ജീവനക്കാരനെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് ഇയാള്‍. ഈ കേസിലെ മറ്റു രണ്ട് പ്രതികളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഇയാളെ കാട്ടൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രവീണിനെതിരെ അന്തിക്കാട്, പാവറട്ടി, ഇരിങ്ങാലക്കുട, തൃശൂര്‍ വെസ്റ്റ്, മുളങ്കുന്നത്ത് … Continue reading "പിടികിട്ടാപ്പുള്ളി പോലീസിന്റെ പിടിയില്‍"

Published On:Aug 2, 2018 | 8:07 am

തൃശൂര്‍: കയ്പ്പമംഗലത്ത് നിരവധി കേസുകളില്‍ പ്രതിയും പിടികിട്ടാപ്പുള്ളിയെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറം പള്ളിപറമ്പില്‍ പ്രവീണ്‍(35)നെയാണ് എസ്‌ഐ പികെ മോഹിത്തും സംഘവും അറസ്റ്റ് ചെയ്തത്. 2014ല്‍ കൊപ്രക്കളത്ത് ബാറില്‍ വെച്ച് ജീവനക്കാരനെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് ഇയാള്‍. ഈ കേസിലെ മറ്റു രണ്ട് പ്രതികളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഇയാളെ കാട്ടൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രവീണിനെതിരെ അന്തിക്കാട്, പാവറട്ടി, ഇരിങ്ങാലക്കുട, തൃശൂര്‍ വെസ്റ്റ്, മുളങ്കുന്നത്ത് കാവ്, ഗുരുവായൂര്‍, വലപ്പാട് എന്നീ സ്‌റ്റേഷനുകളിലും നിലവില്‍ കേസുകളുണ്ട്. മതിലകത്ത് പോലീസുകാരനെ ആക്രമിച്ച കേസിലും പ്രതിയാണ് പ്രവീണ്‍. പ്രതിയെ കൊടുങ്ങല്ലൂര്‍ കോടതിയില്‍ ഹാജരാക്കി.

LIVE NEWS - ONLINE

  • 1
    1 hour ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    2 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    5 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    5 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    7 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    8 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    8 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    10 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    11 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം